Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കോട്ടയം തോട്ടയ്ക്കാട് കത്തിയത് ഇൻഡേൻ ഗ്യാസ് സിലണ്ടർ കയറ്റിയെത്തിയ ലോറി; തീ പിടിച്ചതോടെ ഭയന്ന് വിറച്ച് നാട്ടുകാർ; തീ നിയന്ത്രണ വിധേയമാക്കി; കത്തിയത് മല്ലപ്പള്ളിയിൽ നിന്നും എറണാകുളത്തിനു പോയ ലോറി; ഡ്രൈവർക്ക് നിസാര പരിക്ക്

22 JUNE 2023 07:26 PM IST
മലയാളി വാര്‍ത്ത

കത്തിയത് മല്ലപ്പള്ളിയിൽ നിന്നും എറണാകുളത്തിനു കാലി ഗ്യാസ് സിലണ്ടറുമായ പോയ ലോറി. മല്ലപ്പള്ളി വാഴക്കാലാ ഏജൻസീസിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് കത്തി നശിച്ചത്. അപകടത്തിൽ ലോറി ഡ്രൈവർ മനോജിന് നിസാര പരിക്കേറ്റു. ലോറിയുടെ ക്യാബിൻ ഏതാണ്ട് പൂർണമായും കത്തി നശിച്ചു. തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. എന്നാൽ, ലോറിയിൽ നിന്നും ഗ്യാസ് ലീക്ക് ചെയ്യുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

മല്ലപ്പള്ളിയിൽ നിന്നും കറുകച്ചാൽ വഴി പുതുപ്പള്ളി റോഡിൽ കയറി എറണാകുളം ഭാഗത്തേയ്ക്കു പോകുന്നതിനായാണ് ഗ്യാസ് സിലിണ്ടറുമായി ലോറി എത്തിയത്. മല്ലപ്പള്ളിയിൽ നിന്നും ലോറിയുമായി വരുന്നതിനിടെ അമ്പലക്കവല ജംഗ്ഷനിൽ ലോറി നിന്നു പോകുകയായിരുന്നു. പിന്നീട്, ലോറി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ അടിയിൽ നിന്നും തീയും പുകയും ഉയരുന്നതായി കണ്ടെത്തി. ഇതോടെ താൻ ലോറിയിൽ നിന്നും ചാടിരക്ഷപെടുകയായിരുന്നുവെന്ന് ഡ്രൈവർ മനോജ് പറയുന്നു.

അഗ്നിരക്ഷാ സേനാ സംഘം അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തെ തുടർന്ന് ഇവിടെ റോഡ് പൂർണമായും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് ഇവിടെ പൊലീസ് സംഘവും കാവൽ നിൽക്കുന്നുണ്ട്. ലോറിയുടെ രണ്ട് ടയറുകളും പൂർണമായും കത്തിയതിനാൽ വാഹനം റോഡിൽ നിന്നും മാറ്റുന്നതും പ്രായോഗികമല്ല. ഇതിനിടെ ഗ്യാസ് ലീക്ക് ചെയ്യുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. തീ കെടുത്തിയ ശേഷം ലോറിയിൽ കയറുന്നതിനിടെയാണ് ലോറി ഡ്രൈവർക്ക് നിസാര പരിക്കേറ്റത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (20 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (32 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (42 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends