Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

മികവ് പുലർത്തുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ട് വരണം : പി. വി. ശ്രീനിജിൻ എം. എൽ. എ.

25 JUNE 2023 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

പ്രായോഗിക തലത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും മികവ് കാണിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ പ്രത്യേക പരിശീലന കേന്ദ്രങ്ങൾക്ക് സാധിക്കണമെന്ന് അഡ്വ. പി. വി.ശ്രീനിജിൻ എം എൽ എ പറഞ്ഞു.
ജില്ലയിലെ പ്രത്യേക പരിശീലന കേന്ദ്രങ്ങളുടെ 2023 -24 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുക, അതിഥി തൊഴിലാളികളുടെ മക്കൾക്ക് തുടർവിദ്യാഭ്യാസം ഉറപ്പാക്കുക എന്നിവയാണ് പ്രത്യേക പരിശീലന കേന്ദ്രങ്ങളുടെ ലക്ഷ്യം. മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിൽ സർവേ നടത്തി അതിഥി തൊഴിലാളികളുടെ കുട്ടികളെ കണ്ടെത്തുന്നു. തുടർന്ന് അവരെ പ്രദേശത്തെ സ്കൂളുകളിൽ ചേർക്കുകയും ക്ലാസ്സ്‌ ഇല്ലാത്ത സമയങ്ങളിൽ പരിശീലന കേന്ദ്രങ്ങളിലെത്താൻ സൗകര്യമൊരുക്കുകയും ചെയ്യുന്നു.

അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും, ഭാഷയിലുള്ള തടസ്സം ഇല്ലാതാക്കി നിത്യ ജീവിതത്തിൽ പരിമിതികൾ മറികടക്കുന്നതിനും പരിശീലന കേന്ദ്രങ്ങൾ വിദ്യാർത്ഥികളെ സഹായിക്കുന്നു. സമഗ്ര ശിക്ഷ കേരള (എസ്. എസ്. കെ.)യുടെ നേതൃത്വത്തിൽ മുടിക്കൽ ഗവ. ഹൈസ്ക്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിൽ പദ്ധതിക്കായി 58.14 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കുടിയേറ്റ ജനസംഖ്യയുടെ പ്രധാന ക്ലസ്റ്ററുകളും കോളനികളുമുള്ള ജില്ലയിൽ ഏഴ് ബി.ആർ.സി. കളിലായി 39 പ്രത്യേക പഠനകേന്ദ്രങ്ങളാണ് ഉള്ളത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സനീതാ റഹിം അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള പ്രോഗ്രാം ഓഫീസർ എം.ജോസഫ് വർഗ്ഗീസ് പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഷമീർ തുകലിൽ, വാഴക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ഗോപാൽ ഡിയോ, വൈസ് പ്രസിഡൻ്റ് ഷജീന ഹൈദ്രോസ്, സമഗ്ര ശിക്ഷ കേരള ഡി.പി.ഒ. ആർ.ദീപാ ദേവി, ആലുവ ബി.ആർ. സി. ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ ആർ. എസ്. സോണിയ, ജില്ലാ അർബൻ കോർഡിനേറ്റർ അശ്വതി രാജ്, മുടിക്കൽ സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൾ ഷുക്കൂർ, പി. ടി. എ. പ്രസിഡൻ്റ് സി.കെ.സഹദ്, എസ്. എം. സി. ചെയർമാൻ പി. എ.നിഷാദ്, ഹെഡ്മാസ്റ്റർ വി.എം.റഷീദ് , ബി. ആർ. സി. ട്രെയിനർ കെ.എൽ.ജ്യോതി , തസ്നീമ ജമാൽ, വിവിധ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (23 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (36 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (53 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (57 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

Malayali Vartha Recommends