Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

മലബാറിന്റെ രുചിപ്പെരുമയില്‍ മുന്നിലുള്ള പേരാണ് പാരഗണിലെ ബിരിയാണിയുടേത്... വരിനിന്ന് ഭക്ഷണം കഴിക്കേണ്ട കേരളത്തിലെ അപൂര്‍വം ഹോട്ടലുകളിലൊന്ന്... ഇപ്പോഴിതാ പാരഗണിലെ ബിരിയാണിയുടെ പ്രസിദ്ധി രാജ്യാന്തര തലത്തിലേക്ക് എത്തിയിരിക്കുന്നു.... ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്റ്ററന്റുകളുടെ പട്ടികയില്‍ 11ാം സ്ഥാനമാണ് പാരഗണും അവിടുത്തെ ബിരിയാണിയും സ്വന്തമാക്കിയിരിക്കുന്നത്. ..

25 JUNE 2023 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

മലബാറിന്റെ രുചിപ്പെരുമയില്‍ മുന്നിലുള്ള പേരാണ് പാരഗണിലെ ബിരിയാണിയുടേത്. വരിനിന്ന് ഭക്ഷണം കഴിക്കേണ്ട കേരളത്തിലെ അപൂര്‍വം ഹോട്ടലുകളിലൊന്ന്. ഇപ്പോഴിതാ പാരഗണിലെ ബിരിയാണിയുടെ പ്രസിദ്ധി രാജ്യാന്തര തലത്തിലേക്ക് എത്തിയിരിക്കുന്നു. ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്റ്ററന്റുകളുടെ പട്ടികയില്‍ 11ാം സ്ഥാനമാണ് പാരഗണും അവിടുത്തെ ബിരിയാണിയും സ്വന്തമാക്കിയിരിക്കുന്നത്. 

 

 

പട്ടികയിലെ ആദ്യ 50 സ്ഥാനങ്ങളിൽ രണ്ട് ഇന്ത്യൻ റസ്റ്റോറന്റുകളാണ് ഉൾപ്പെട്ടത്. പാരഗണിനു പുറമെ പട്ടികയിലുള്ള ബെംഗളൂരു മാവേലി ടിഫിൻ റൂംസിന്റെ റവ ഇഡ്ഡലി  39ാം സ്ഥാനത്താണ്.വിയന്നയിലെ ‘ഫിജിമുള്ളറാ’ണ് പട്ടികയിൽ ഒന്നാംറാങ്ക് നേടിയത്. ന്യൂയോർക്കിലെ ‘കാറ്റ്സ്’, മെക്സിക്കോ സിറ്റിയിലെ ‘ലാ പോളാർ’, നേപ്പിൾസിലെ ‘പിസേറിയ’, ചാൾസ്റ്റണിലെ ‘ഹൈമൻസ് സീഫുഡ്’, പ്രാഗിലെ ‘യു ഫ്ലേക്കു’ തുടങ്ങിയ റസ്റ്റോറന്റുകളാണ് പാരഗണിനു മുന്നിലുള്ളത്.

     

2018ൽ ക്രൊയേഷ്യ ആസ്ഥാനമായി തുടക്കമിട്ട ടേസ്റ്റ് അറ്റ്ലസിന്റെ റാങ്കിങ്ങിൽ കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യയിൽ ഒന്നാംസ്ഥാനത്താണ് പാരഗൺ. ടേസ്റ്റ് അറ്റ്ലസ്സിന്റെ 30 പേരടങ്ങിയ ഗവേഷണവിഭാഗം തനതു ഭക്ഷണമേഖലയിൽ വിശദമായ പഠനം നടത്തിയാണ് പട്ടിക തയാറാക്കുന്നത്. വിവിധ ലേഖനങ്ങൾ, റിവ്യൂകൾ‍, വിവിധതരം സർടിഫിക്കേഷനുകൾ തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കാക്കിയാണ് റാങ്ക് പ്രസിദ്ധീകരിക്കുന്നത്.

 

 

പി.ഗോവിന്ദനും മകൻ പി.എം.വൽസനും ചേർന്ന് 1939ൽ ആരംഭിച്ച പാരഗൺ ബേക്കിങ് കമ്പനിയായാണ് തുടക്കം. 1977ൽ വൽസന്റെ മരണത്തെതുടർന്ന് ഭാര്യ സരസ്വതി ഹോട്ടൽ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തു. 1985ൽ ബികാം പഠനം പൂർത്തിയാക്കിയ മകൻ സുമേഷ് ഗോവിന്ദ് ഹോട്ടൽ നടത്തിപ്പിൽ സജീവമായി. സുമേഷിന്റെ മേൽനോട്ടത്തിൽ ലോകമെങ്ങും പടർന്നു പന്തലിച്ച പാരഗണിന് കേരളത്തിലും ബംഗളൂരുവിലും ഗൾഫ് മേഖലയിലുമടക്കം പാരഗൺ, സൽക്കാര, എംഗ്രിൽ, ബ്രൗൺടൗൺ കഫേ എന്നീ ബ്രാന്റുകളിലായി 25 സ്ഥാപനങ്ങളുണ്ട്. 

 

2013ൽ ‘ഇന്ത്യയിലെ ഏറ്റവും നല്ല തീരദേശ വിഭവങ്ങൾക്കുള്ള’ ടൈംസ് നൗ അവാർഡ്, വിവിധ രാജ്യങ്ങളിൽനിന്നുള്ള 4000 ഹോട്ടലുകളോടു മൽസരിച്ച് അമേരിക്കൻ മാസികയായ ‘ടൈം ഔട്ടി’ന്റെ 2014ലെയും 2015ലെയും ബെസ്‍റ്റ് ബജറ്റ് റസ്റ്ററന്റ് ഇൻ ദുബായ് അവാർഡ് തുടങ്ങി ഒട്ടേറെ അവാർഡുകൾ പാരഗണിനു ലഭിച്ചിട്ടുണ്ട്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, നിതിൻ ഗഡ്കരി, മേധ പട്കർ, ശ്യാം ബനഗൽ തുടങ്ങി രാഷ്ട്രീയ, സിനിമാ സാംസ്കാരിക മേഖലയിലെ പ്രമുഖരായ ആളുകൾ കോഴിക്കോട്ടെത്തിയാൽ പാരഗണിന്റെ രുചിയറിഞ്ഞിട്ടേ പോവാറുള്ളൂ.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (8 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (25 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (38 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (55 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (59 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

Malayali Vartha Recommends