Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

പിണറായിയെ ഒന്ന് വെളുപ്പിക്കാന്‍ വന്നതാ ജലീല്‍ തേഞ്ഞു;കോടതി ഉത്തരവും പൊക്കിപ്പിടിച്ച് എഐ ക്യാമറ വിവാദത്തില്‍ തൊട്ടു മലയാളി കേറിമേഞ്ഞു,സകല തൊട്ടിത്തരവും കാണിച്ച് വീണ്ടും ജനത്തെ പൊട്ടരാക്കുന്നു,വേലത്തരം കൈയ്യില്‍ വെച്ചോ ഇങ്ങോട്ട് ഇറക്കണ്ട

25 JUNE 2023 08:50 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

സര്‍ക്കാരിനെ വെളുപ്പിക്കാന്‍ പോസ്റ്റിടുക മലയാളിയുടെ വായിലിരിക്കുന്നത് മേടിച്ച് കൂട്ടുക ഇതാണിപ്പോള്‍ ജലീലിന്റെ മെയ്ന്‍ പണി. എഐ ക്യാമറയില്‍ ഹൈക്കോടതിയുടെ ഒരു ഉത്തരവും പൊക്കിപ്പിടിച്ച് പിണറായിയെ വെളുപ്പിക്കാന്‍ ജലീല്‍ വീണ്ടും വന്നു മലയാളി കേറിമേഞ്ഞു. എഐ ക്യാമറ തടയാനാകില്ല ഹൈക്കോടതി ഉത്തരവെന്നും പറഞ്ഞ് മൂപ്പര് ഒരു പോസ്റ്റിട്ടിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുവ്വാറ്റുപുഴ രാമമംഗലം സ്വദേശികളായ മോഹനനും ശാന്തയും നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി. ഇതാണ് പോസ്റ്റില്‍ കൊച്ചാപ്പ പറയുന്നത്. അതായത് ജലീലേ സര്‍ക്കാരിന് നേരെ ഉയരുന്ന എഐ ക്യാമറ അഴിമതിയും താങ്കള്‍ ഈ പൊക്കിപ്പിടിച്ചിട്ടിരിക്കുന്ന പോസ്റ്റും തമ്മില്‍ എന്താണ് ബന്ധം. അഴിമതിയെ വെള്ളപൂശാന്‍ വെറുതെ കോടതി ഉത്തരവെടുത്തിട്ട് തെറ്റിദ്ധാരണ പരത്താന്‍ നോക്കരുത്. കാരണം എഐ കക്യാമറയില്‍ കൈയ്യിട്ട് നക്കിയവരുടെ കാര്യമൊക്കെ പൊതുജനത്തിന് ബോദ്യപ്പെട്ടതാണ്. വെറുതെ മലയാളിയുടെ ക്ഷമ പരീക്ഷിക്കരുത്.

കൊച്ചാപ്പയുടെ പോസ്റ്റ് നമുക്കൊന്ന് നോക്കാം.....

ഇരുചക്രവാഹന യാത്രികരെ ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് കോടതി വിലയിരുത്തി. ഹെല്‍മറ്റ് വയ്ക്കാന്‍ കഴിയാത്ത വിധം അസുഖമുള്ളവര്‍ ഇരുചക്രവാഹന യാത്ര ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നും കോടതി നിരീക്ഷിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ ക്യാമറകള്‍ സ്ഥാപിക്കുന്നത് നിരുല്‍സാഹപ്പെടുത്താനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പുതിയൊരു സംരഭം എന്ന നിലയില്‍ ചില കുറവുകള്‍ ഉണ്ടായേക്കാം. അത് പരിഹരിക്കപ്പെടും: നീതിപീഠം വ്യക്തമാക്കി.

നിയമം ലംഘിച്ചില്ലെങ്കില്‍ ഒരു ക്യാമറയും പിടികൂടില്ല. ഒരാള്‍ക്കും ആരും പിഴ ചുമത്തുകയുമില്ല. അകാരണമായി പിഴ ഈടാക്കലിന് വിധേയമാകുന്ന പരമ്പരാഗത രീതിക്കാണ് എ.ഐ ക്യാമറകളുടെ സംസ്ഥാപനത്തോടെ അന്ത്യമായത്. വ്യക്തി വിരോധം തീര്‍ക്കാന്‍ ഒരാള്‍ക്കും ഇനി മറ്റൊരാളുടെ മേല്‍ പിഴ ചുമത്താനാകില്ല. ഈ ഇനത്തില്‍ ഒരു ഉദ്യോഗസ്ഥനും കൈക്കൂലി കീശയിലാക്കാനും കഴിയില്ല. അത്തരമൊരു കുറ്റമറ്റ സംവിധാനത്തെയാണ് ചില വിവരദോഷികള്‍ കുട്ടകെട്ടി മറക്കാന്‍ ശ്രമിച്ചത്. കീറത്തുണികൊണ്ട് പൊതിയാന്‍ തുനിഞ്ഞത്. തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത നിരുത്തരവാദികളെ കുറിച്ച് എന്തു പറയാന്‍? വികസന പദ്ധതികളെ അഴിമതിയുടെ പുകമറ സൃഷ്ടിച്ച് തകര്‍ക്കാനുള്ള നീക്കങ്ങള്‍ എന്തുവില കൊടുത്തും തടയണം. ഭരണമില്ലാത്തതിന്റെ 'നീറ്റല്‍' ചൊറിഞ്ഞ് തീര്‍ക്കുന്ന കോലീബി ത്രിവര്‍ണ്ണ സഖ്യത്തെ നമുക്ക് അവഗണിക്കാം. കേരളം മുന്നോട്ട് കുതിക്കട്ടെ. കുശുമ്പന്‍മാര്‍ പിന്നോട്ട് തള്ളപ്പെടട്ടെ. ഇതായിരുന്നു വിശാലഹൃദയനായ നിയമം അതേ പോലെ അനുസരിക്കുന്ന ജലീലിന്റെ പോസ്റ്റ്.

ജലീലിനോട് വിവരക്കേട് ഒരു തെറ്റല്ല പക്ഷെ അതൊരു അലങ്കാരമായ് കൊണ്ടുനടക്കരുത്. എഐ ക്യാമറ എന്ന സംവിധാനം ഇവിടെ വേമ്ട എന്ന് ആരും പറഞ്ഞിട്ടില്ല. ഗതാഗത നിയമംഘനങ്ങള്‍ തടയുന്നതിനും യാത്രക്കാരുടെ സുരക്ഷയ്ക്കും കാലാനുസൃതമായ രീതിയില്‍ ഗതാഗത നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടണം അത്യാധുനിക രീതിയുള്ള സംവിധാനങ്ങല്‍ വരികയും വേണം. പക്ഷെ ആ പദ്ധതികളുടെ മറവില്‍ കോടികള്‍ അടിച്ചെടുത്തിട്ട് വീണ്ടും വന്ന് ഗീര്‍വാണം അടിച്ചാല്‍ മലയാളി മിണ്ടാതിരിക്കില്ല. അത് ഭരിക്കുന്നെ ഏത് പാര്‍ട്ടി കാണിച്ചാലും പൊതുജനം ചോദ്യം ചെയ്യും. ഇവിടെ കോടതി പറഞ്ഞിരിക്കുന്നത് ഹെല്‍മെറ്റ് ധരിക്കുന്നതില്‍ ഇളവ് തരാനാകില്ല എന്നാണ്. അല്ലാതെ എഐ ക്യാമറ അഴിമതിയേക്കുറിച്ചല്ല പറഞ്ഞത്. ആ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതേയുള്ളു. കോടതി ഉത്തരവും പൊക്കിപ്പിടിച്ച് വന്ന് വിടുവായത്തം വിളമ്പരുത്.

പിന്നെ എഐ ക്യാമറ അഴിമതിയില്‍ പ്രതിപക്ഷം കൊടുത്ത പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി പറഞ്ഞത് പരാതിയില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നാണ്. അല്ലാതെ പരാതി കള്ളമാണ് പദ്ധതി നടപ്പാക്കിയവര്‍ മാന്യ വിശ്വാമിത്രന്മാരാണ് എന്നൊന്നും കോടതി പറഞ്ഞില്ല. എന്നിട്ടും വന്ന് നിന്ന് ഇങ്ങനെ ന്യായീകരിക്കാന്‍ അപാരതൊലിക്കട്ടി വേണം. ആ തൊലിക്കട്ടി തനിക്കുണ്ടെന്ന് പലപ്പോഴായ് തെളിയിച്ചിട്ടുള്ള ആളാണ് ജലീല്‍. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കെല്‍ട്രോണ്‍ ഉപകരാര്‍ കൊടുത്തിരിക്കുന്നത്. അതും എഐ സാങ്കേതിക വിദ്യ എന്തെന്ന് പോലും അറിയാത്ത എസ്ആര്‍ഐടിക്ക്. എസ്ആര്‍ഐടി വീണ്ടും മൂന്ന് കമ്പനികള്‍ക്ക് ഉപകരാര്‍ കൊടുത്തു. അതും ഒരു പുണ്ണാക്കും അറിയാത്ത കമ്പനികള്‍ക്ക്. ഇതിന്റെയൊക്കെ തെളിവ് പുറത്ത് വന്നതാണ്. 100 കോടിക്ക് തീരുമായിരുന്ന കരാര്‍ 235 കോടിയിലെത്തിച്ചത് ആരാണ് മിസ്റ്റര്‍ ജലീല്‍. കരാറിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് വകുപ്പ് മന്ത്രി കൈമലര്‍ത്തി. അപ്പോള്‍ മാനത്തൂന്ന് പൊട്ടി വീണ കരാറാണോ ഇത്. എഐ ക്യാമറ അഴിമതി വിവാദം മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നീണ്ടപ്പോള്‍ വകുപ്പ് മന്ത്രിയും മറ്റ് മന്ത്രിമാരും കൈമലര്‍ത്തി. അതിന്‍രെ കാരണം എന്തായിരുന്നു. എന്റെ അമ്മായപ്പനെ ചേര്‍ത്തു നിര്‍ത്തണേന്നും പറഞ്ഞ് മന്ത്രി റിയാസ് വന്ന് നിന്ന് മോങ്ങിയത് എന്തിനാണ്. ഉപകരാര്‍ പോയ കമ്പനികളെല്ലാം മുഖ്യമന്ത്രിയുടെ മക്കള്‍ക്ക് പരിചയമുള്ള കമ്പനികള്‍. പ്രിസാഡിയോ എന്ന കമ്പനിക്ക് മുഖ്യന്റെ മകന്റെ അമ്മായപ്പനുമായ് വളരെ അടുത്ത ബന്ധം. ഇതെല്ലാം യാദൃശ്ചികമായിരിക്കും അല്ലെ. ഇത്രയൊക്കെ കളി ഇതിന് പിന്നില്‍ നടന്നിട്ടും നിങ്ങള്‍ ആരെയാണ് ഈ പൊട്ടരാക്കാന്‍ നോക്കുന്നത്. ജനങ്ങളെയോ അവര്‍ അത്ര പൊട്ടരല്ല ഇതൊന്നും മനസ്സിലാകാതിരിക്കാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (23 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (36 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (53 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (57 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

Malayali Vartha Recommends