Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;ഇടുക്കി മറയൂര്‍ ജനമൈത്രി സ്റ്റേഷനിലെ പോലീസുകാരന്‍ റിമാന്‍ഡില്‍,ആഭ്യന്തര വകുപ്പിനെതിരെ രോഷം ഇളകുന്നു,ക്രിമിനല്‍ പോലീസുകാര്‍ക്കെതിരെ നടപടി വേണം,ആഭ്യന്തര മന്ത്രി സ്വന്തം വകുപ്പ് വളരെ കേമം

25 JUNE 2023 09:02 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

ഒന്‍പതാംക്ലാസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പോലീസുകാരന്‍. പ്രതി സിവില്‍ പൊലീസ് ഓഫീസര്‍ മാരായമുട്ടം കിഴങ്ങുവിളവീട്ടില്‍ ദിലീപിനെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു. ഇടുക്കി മറയൂര്‍ ജനമൈത്രി സ്റ്റേഷനിലെ പൊലീസുകാരനാണ് ദിലീപ്. പോലീസ് സേനയ്ക്ക് തന്നെ കളങ്കമായ് മാറുകയാണ് ഈ സംഭവം. അല്ലെങ്കില്‍ തന്നെ നാറിനാണംകെട്ട് നില്‍ക്കുകയാണ്. അതിന്റെ കൂടെയാണ് അടുത്ത പണി കിട്ടിയിരിക്കുന്നത്. ആഭ്യന്തര വകുപ്പിനെതിരെ വലിയ പ്രതിഷേധം ശക്തമാകുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കേണ്ട പോലീസാണ് ഇത്തരത്തില്‍ ജനങ്ങളെ തന്നെ ദ്രോഹിക്കുന്നത്.

ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തിലെ പ്രതി സിവില്‍ പൊലീസ് ഓഫിസര്‍ മാരായമുട്ടം കിഴങ്ങുവിളവീട്ടില്‍ ദിലീപിനെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു. ഇടുക്കി മറയൂര്‍ സ്റ്റേഷനില്‍ നിന്ന് ഇയാളെ അന്വേഷണ സംഘം കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. 2021 ജൂണിലും 2022ലെ ഒരു അവധി ദിവസത്തിലും 2023 മേയ് 30നും ഇയാള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. വയര്‍ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ പതിനാലുകാരിയെ പരിശോധിച്ച ഡോക്ടറാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഉടന്‍ വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇവരുടെ ഇടപെടലിലാണ് ആര്യങ്കോട് പൊലീസ് പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുത്തത്. പ്രതിക്കെതിരെ മുന്‍പ് നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ കേസുണ്ടായിരുന്നുവെന്നും ആര്യങ്കോട് പൊലീസ് പറഞ്ഞു.

പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് എത്രയോ കാലങ്ങളായ് ഉയരുന്ന ആവശ്യമാണ്. എന്നാല്‍ ഇത്തരക്കാരെ സേനയ്ക്കുള്ളില്‍ തന്നെ വാഴിക്കുകയാണ് ആഭ്യന്തര വകുപ്പ്. അതിന്റെ പരിണിത ഫലമാണ് കേരള പോലീസ് ഇന്ന് നേരിടുന്നത്. ഇതുപോലെ ഒരുപറ്റം ഉദ്യോഗസ്ഥര്‍ കാരണം സേനയൊന്നാകെ നാണംകെട്ട് നില്‍ക്കുകയാണ്. ഇത്തരം പോലീസുകാര്‍ക്കെതിരെ എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ല. കള്ളന്മാരും പീഡനവീരന്മാരും വരെ കാക്കി കൂട്ടത്തില്‍ ഉണ്ടായിട്ടും അവരെ തൊട്ട് പോലും നോവിക്കാതെ ആഭ്യന്തര മന്ത്രി. മാങ്ങ മോഷ്ടിച്ചവന്റെ പണി പോയി സമ്മതിയ്ക്കുന്നു അതുപോലെ നടപടി വേണ്ട കുറച്ചധികം ഉദ്യോഗസ്ഥരുണ്ട്. അടുത്തിടെയാണ് സ്റ്റേഷില്‍ പരാതി പറയാന്‍ വന്ന ഒരു സ്ത്രീയുമായ് സൗഹൃദത്തിലായ് അവരേയും കൊണ്ട് കറങ്ങി നടന്ന പോലീസുകാരന് പണികിട്ടിയത്. ഇതുപോലെ പരാതിയുമായ് വരുന്ന സ്ത്രീകളെ ട്രാപ്പിലാക്കി ഉപയോഗിക്കുന്ന പോലീസുകാര്‍. പീഡന വീരന്മാര്‍ തുടങ്ങി സകലമാന തൊട്ടിത്തരങ്ങളും കൈവശമുള്ള പോലീസുകാരുണ്ട്. സേനയൊന്നാകെ നാറി നിന്നിട്ടും ഒരു നടപടിയും എടുക്കാതെ ആഭ്യന്തരം കൈയ്യാളുന്നവര്‍ മൗനത്തിലിരിക്കുന്നു.

പുറത്തുള്ള ക്രിമിനലുകളേക്കാള്‍ വലിയ ക്രിമിനലുകള്‍ അകത്തുണ്ട്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ സേനയ്ക്കുള്ളില്‍ തന്നെ ഒരുപറ്റം പോലീസുകാര്‍ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. പോലീസുകാരെ ഇനിയും നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് കുറേ വെള്ളംകുടിയ്ക്കും. പോലീസിനുള്ളില്‍ത്തന്നെ രണ്ട് തട്ടാണ്. ഇടത് ചായ്വുള്ള ഒരു വിഭാഗം അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ബാക്കിയുള്ളവര്‍ അത് അനുസരിച്ചോണം. പോലീസിനെ അഴിച്ചുവിട്ടിരിക്കുന്ന ആഭ്യന്തര മന്ത്രി ഒരു കാര്യം മനസ്സിലാക്കുക. പോലീസുകാര്‍ സമൂഹത്തിന് വലിയ തലവേദന ആയി മാറുകയാണ്. എല്ലാ പോലീസുകാരേയും അടച്ചാക്ഷേപിക്കുകയല്ല, പ്രസ്‌നക്കാരയവരെക്കുറിച്ചാണ് പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (22 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (35 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (52 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (56 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

Malayali Vartha Recommends