ഗോസിപ്പുകളെ തനിക്ക് പേടിയില്ലെന്ന് നടി ആലിയ ഭട്ട്

സിനിമ താരങ്ങളെ സംബന്ധിച്ചിടത്തോളം ഗോസിപ്പുകള്‍ എന്നും കൂടെയുണ്ടാകും. പക്ഷേ ആ ഗോസിപ്പുകളെ പേടിച്ചാല്‍, പിന്നീട് അവരുടെ കരിയറിനെ ബാധിക്കുമെന്ന് തീര്‍ച്ച. അതുക്കൊണ്ട് തന്നെ കുറച്ച് തൊലി കട്ടിയൊക്കെ വേണം അഭിനയരംഗത്ത് പിടിച്ച് നില്‍ക്കാന്‍. അങ്ങനെ കുറച്ച് തൊലി കട്ടിയുള്ള കൂട്ടത്തിലാണ് ബോളിവുഡ് താരം ആലിയ ഭട്ട്.
ബോളിവുഡിലെത്തി കുറഞ്ഞകാലം കൊണ്ട് അഭിനയരംഗത്ത് തിളങ്ങിയ ഒരു നടിയാണ് ആലിയ ഭട്ട്. ആ കുറഞ്ഞകാലം കൊണ്ട് അത്യാവശ്യം ഗോസിപ്പുകളൊക്കെ ആലിയയുടെ പേരിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഗോസിപ്പുകളെയൊന്നും തനിയ്ക്ക് പേടിയില്ലെന്ന് ആലിയ പറയുന്നു. തന്റെ ബാത്ത് റൂമില്‍ പാപ്പരാസികള്‍ വരാത്തിടത്തോളം കാലം താന്‍ എന്തിന് പേടിക്കണംആലിയ ഭട്ട്.
സിനിമ താരങ്ങളെ സംബന്ധിച്ചിടത്തോളം ഗോസിപ്പുകള്‍ എന്നും കൂടെയുണ്ടാകും. പക്ഷേ ആ ഗോസിപ്പുകളെ പേടിച്ചാല്‍, പിന്നീട് അവരുടെ കരിയറിനെ ബാധിക്കുമെന്ന് തീര്‍ച്ച. അതുക്കൊണ്ട് തന്നെ കുറച്ച് തൊലി കട്ടിയൊക്കെ വേണം അഭിനയരംഗത്ത് പിടിച്ച് നില്‍ക്കാന്‍. അങ്ങനെ കുറച്ച് തൊലി കട്ടിയുള്ള കൂട്ടത്തിലാണ് ബോളിവുഡ് താരം ആലി ഭട്ട്.
ബോളിവുഡിലെത്തി കുറഞ്ഞകാലം കൊണ്ട് അഭിനയരംഗത്ത് തിളങ്ങിയ ഒരു നടിയാണ് ആലിയ ഭട്ട്. ആ കുറഞ്ഞകാലം കൊണ്ട് അത്യാവശ്യം ഗോസിപ്പുകളൊക്കെ ആലിയയുടെ പേരിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഗോസിപ്പുകളെയൊന്നും തനിയ്ക്ക് പേടിയില്ലെന്ന് ആലിയ പറയുന്നു. തന്റെ ബാത്ത് റൂമില്‍ പാപ്പരാസികള്‍ വരാത്തിടത്തോളം കാലം താന്‍ എന്തിന് പേടിക്കണംആലിയ ഭട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha