Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

സഖാവ് വിഎസ് പ്രവാസലോകത്ത്... ഒന്നര പതിറ്റാണ്ടിന് ശേഷം ഗള്‍ഫില്‍ എത്തിയ വിഎസ് അച്യുതാനന്ദനെ സ്വീകരിക്കാന്‍ വന്‍ ജനസഞ്ചയം

19 DECEMBER 2015 09:04 AM IST
മലയാളി വാര്‍ത്ത.

ഒന്നര പതിറ്റാണ്ടിന് ശേഷം ഗള്‍ഫില്‍ എത്തിയ സഖാവ് വിഎസ് അച്യുതാനന്ദനെ സ്വീകരിക്കാന്‍ വന്‍ ജനസഞ്ചയം. കേരളത്തിലെ ഏറ്റവും ക്രൗഡ് പുള്ളറായ നേതാവ് കഴിഞ്ഞ ദിവസം ബഹ്‌റിന്റെ ഹൃദയവും കവര്‍ന്നു. ഒന്നര പതിറ്റാണ്ടിന് ശേഷം ഒരു ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കാന്‍ എത്തിയ വിഎസിന് ബഹ്‌റിഹിനിലെ വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യമായി ബഹ്‌റൈനിലെത്തിയ പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനെ സ്വീകരിക്കാന്‍ മനാമയിലെ വിമാനത്താവളത്തിലെത്തിയത് സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി തന്നെയായിരുന്നു.
വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ക്കു നിയന്ത്രിക്കാനാകാത്ത വിധമായിരുന്നു തിരക്ക്. വെള്ളിയാഴ്ച രാവിലെ 11ഓടെ തിരുവനന്തപുരത്തുനിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തിലാണ് വി എസ് എത്തിയത്. വി എസ് വരുന്നതറിഞ്ഞ് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും ബഹ്‌റൈന്‍ പ്രതിഭാ പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ വിമാനതാവളത്തില്‍ എത്തിയിരുന്നു. വി എസ് എത്തിയതോടെ ആഗമന ഹാള്‍ ജനങ്ങളെ കൊണ്ടു നിറഞ്ഞു. വിഎസിനു പുറേത്തേക്കു പോകാന്‍ കഴിയാത്തവിധമായിരുന്നു തിരക്ക്. ബഹ്‌റൈന്‍ പ്രതിഭാ നേതാക്കളും ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി(എസ്എന്‍സിഎസ്) ഭാരവാഹികളും ചേര്‍ന്ന് വിഎസിനെ സ്വീകരിച്ചാനയിച്ചു.
ഇത്രയും തിരക്കോടെ കാത്തു നില്‍ക്കാന്‍ ഏത് നേതാവാണ് എത്തുന്നത് എന്നറിയാന്‍ വേണ്ടി അറബികള്‍ പോലും ആകാംക്ഷയോടെ കാത്തു നിന്നു എന്നതായിരുന്നു പ്രത്യേകത. മലയാളികളുടെ ആവേശം കണ്ട് അറബികളുടെ കണ്ണുതള്ളുകയും ചെയ്തു. വൈകീട്ട് ബഹ്‌റൈന്‍ ഇസാടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൌണ്ടില്‍ എസ്എന്‍സിഎസ് രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം വി എസ് ഉദ്ഘാടനം ചെയ്തു. ആയിരകണക്കിനു പേര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. ഈ വേദിയിലും ആയിരങ്ങള്‍ സന്നിഹിതതായിരുന്നു.
ഈ വേദിയില്‍ തന്റെ നിലപാട് മാറ്റാതെ വെള്ളാപ്പള്ളിക്കെതിരെ വി എസ് നിശിതമായ വിമര്‍ശനം ഉന്നയിച്ചു. ശ്രീനാരായണീയ ദര്‍ശനങ്ങള്‍ വളച്ചൊടിച്ച് സ്വന്തം കാര്യലാഭത്തിനായി ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജാതി മത ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിച്ചയാളാണ് ശ്രീനാരായണ ഗുരു.
ജാതി വ്യവസ്ഥയെ ഗുരു എതിര്‍ത്തത് ശാസ്ത്രീയ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു ജാതിയേയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ സങ്കല്‍പം. ജാതി വ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്ന വിധം കരുത്തുറ്റ കര്‍മങ്ങളാണ് ഗുരു അനുഷ്ഠിച്ചത്. അങ്ങനെയുള്ള ഗുരുവിനെ ഏതെങ്കിലും ജാതിയുടെ വക്താവാക്കാന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (27 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (28 minutes ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (47 minutes ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (3 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (3 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (3 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (4 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (4 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (5 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (5 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (5 hours ago)

Malayali Vartha Recommends