Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിൽ വട്ടമിടത്ത് ഈ ഹെലികോപ്റ്റർ..!! തെളിവുകൾ പുറത്ത്..!

06 AUGUST 2023 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

കഴിഞ്ഞ 28ന് ക്ഷേത്രത്തിനു മുകളിലൂടെ സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ നിരവധി തവണ പറന്നത് ഭീതിജനകമാണെന്ന് ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധി കുമ്മനം രാജശേഖരൻ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ക്ഷേത്രത്തിന്‍റെ ചുമതലയുള്ള ഡിസിപി സിറ്റി കമ്മിഷണർക്ക് നൽകിയ റിപ്പോർട്ട് പ്രകാരം ക്ഷേത്രത്തിനുമുകളിൽ നോൺ ഫ്ലൈയിങ് സോൺ പ്രഖ്യാപിക്കണമെന്ന് കമ്മിഷണർ ഡിജിപിക്കു ശുപാർശ നൽകി. ഇതിനു പിന്നാലെയാണ് കോപ്റ്റർ യൂസഫലിയുടേതായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

 

ഫെയ്സ്ബുക് പോസ്റ്റ് :

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ ജൂലൈ 28 ന് രാത്രി ഏഴുമണിയോടെ ഒരു ഹെലിക്കോപ്ടർ വട്ടമിട്ടു പറന്നുവെന്ന കുമ്മനം രാജശേഖരന്റെ സംഭ്രമജനകമായ വെളിപ്പെടുത്തലിനെപ്പറ്റിയുള്ള വാർത്തകൾ ഇന്നു രാവിലെയാണ് കാണുന്നത്.

കോടികൾ വിലമതിക്കുന്ന നിധി സൂക്ഷിക്കുന്ന ക്ഷേത്രം, രാത്രിയുടെ കൂറ്റാകൂരിരുട്ട്, മുകളിൽ വട്ടമിട്ടു പറക്കുന്ന ഹെലിക്കോപ്ടർ-

ത്രില്ലടിച്ചാണ് ഫ്‌ലൈറ്റ്ട്രാക്കിങ് സൈറ്റായ ഫ്‌ലൈറ്റ്‌റഡാർ24 ൽ അന്നത്തെ, ആ നേരത്തെ പറക്കലുകളുടെ ഒരു റീപ്ലേ നടത്തി നോക്കിയത്.

വെറുതെയായില്ല, റീ പ്ലേ.

നേരിട്ടു കണ്ട സ്‌തോഭജനകമായ കാര്യങ്ങളുടെ ചുരുക്കം-

തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കു ചെയ്തിരുന്ന വിടി-എആർ്‌ഐ എന്ന എയർബസ് എച്ച്145 (യൂറോകോപ്ടർ ഇസി145) ഹെലികോപ്ടർ 28 ന് രാത്രി 7.05 ന് പറന്നുയർന്ന് കുറേ ചുറ്റിപ്പറക്കലുകൾക്കു ശേഷം 7.48 ന് തിരിച്ചിറങ്ങുന്നു (പറക്കൽപ്പാത താഴെ ഇതോടൊപ്പമുണ്ട്).

 

ഉവ്വ്- ഒരു വേള പദ്മനാഭിസ്വാമി ക്ഷേത്രം പറക്കൽപ്പാതയ്ക്ക് താഴെയായി വന്നിരുന്നു.

അതു കൊണ്ടും തീർന്നില്ല.

പിറ്റേന്നു പട്ടാപ്പകൽ, രാവിലെ 9.32 ന് വിമാനത്താവളത്തിൽ നിന്ന് വീണ്ടുമൊന്നു പറന്നു പൊങ്ങി, 9.38 ന് വിമാനത്താവളത്തിൽ തന്നെ ഇറങ്ങി.

പിന്നെ 11.05 ന് വീണ്ടും പറന്നുയർന്ന് നേരെ വടക്കോട്ടു പറന്നു.

-ലാൻഡു ചെയ്തത് കോട്ടയം പുതുപ്പള്ളി സെന്റ്‌ജോർജ് ഓർത്തോഡോക്‌സ് പള്ളിക്കു സമീപം.

ഇനി 29ന് എല്ലാ പത്രങ്ങളിലും വന്ന വാർത്തകൾ നോക്കുക-

പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ മൈതാനത്ത് ഹെലിക്കോപ്ടറിൽ ഇറങ്ങിയ എംഎ യൂസഫലി, ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. കുടുംബാംഗങ്ങളെ കണ്ടു, അനുശോചനം അറിയിച്ചു.

അതേ- വിടി-എആർഐ എന്ന റജിസ്‌ട്രേഷനുള്ള ഈ ഹെലികോപ്ടർ എംഎ യൂസഫലിയുടേതാണ്.

2021 ഏപ്രിൽ പനങ്ങാടുണ്ടായ അപകടത്തെ തുടർന്ന് ഒഴിവാക്കിയ ഹെലികോപ്ടറിനു ശേഷം ലുലുഗ്രൂപ്പ് വാങ്ങിയ പുതിയ എയർബസ് ഹെലികോപ്ടർ.

 

 

(വിടി-എആർഐ യെ ട്രാക്കു ചെയ്യുന്നതിനിടെ ഒന്നു ശ്രദ്ധിച്ചാൽ, 28ന് രാത്രി ഏഴരയോടെ അബുദാബിയിൽ നിന്ന് യൂസഫലിയുടെ പ്രൈവറ്റ്‌ജെറ്റ് എ6-വൈഎംഎ തിരുവനന്തപുരത്തേക്ക് വരുന്നതും ലാൻഡു ചെയ്യുന്നതും കാണാം.)

കോട്ടയത്തു നിന്ന് 29 നു തന്നെ തിരിച്ചു പറന്ന ഹെലികോട്പർ പിന്ന 30 ന് കൊച്ചി വിമാനത്താവളത്തിലേക്കു പറന്നു. പിന്നെ എങ്ങും പോയിട്ടില്ല.

ഇ്‌പ്പോൾ ചെന്നാൽ, നെടുമ്പാശേരി വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ കാണാം.

യാത്രയൊക്കെ കഴിഞ്ഞ് ജൂലൈ 31 ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 1.56 ന് ഒന്നു പറന്നുയർന്ന് ഒന്നു ചുറ്റിയടിച്ച് 2.01 വീണ്ടും നെടുമ്പാശേരിയിൽ തന്നെ ഇറങ്ങിയിരുന്നു, ഈ എയർബസ് ഹെലിക്കോപ്ടർ.

ആ പറക്കൽപ്പാതയുടെ കീഴെ നിധി സൂക്ഷിക്കുന്ന ക്ഷേത്രങ്ങളേതെങ്കിലുമുണ്ടായിരുന്നോ എ്ന്ന് പരിശോധിക്കാവുന്നതുമാണ്.

ഏതെങ്കിലും ഫ്‌ലൈറ്റ്ട്രാക്കിങ് സൈറ്റിൽ പത്തുമിനിറ്റ് ചെലവഴിച്ചാൽ, അല്ലെങ്കിൽ തിരുവനന്തപുരം അദാനി വിമാനത്താവളത്തിലെ പിആർഒയെ ഒന്നു ഫോൺ ചെയ്താൽ കിട്ടുമായിരുന്ന ഈ വിവരങ്ങൾ ഈ നേരമായിട്ടും ആരും അറിയാൻ മിനക്കെടാത്തത് എന്തുകൊണ്ടായിരിക്കും?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (21 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (34 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (51 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (55 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

Malayali Vartha Recommends