ക്ഷേമ പെന്‍ഷനുകള്‍ എല്ലാ മാസവും പതിനെട്ടിന് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

ക്ഷേമ പെന്‍ഷനുകള്‍ എല്ലാ മാസവും പതിനെട്ടിന് വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലെ ക്ഷേമ പെന്‍ഷനും എല്ലാമാസവും കൃത്യമായി വിതരണം ചെയ്യും. ക്ഷേമപെന്‍ഷന്‍ വിതരണത്തിനുളള തുക ട്രഷറിയിലെത്തിയശേഷമേ താന്‍ ശമ്പളം വാങ്ങൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha