തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പ്രായം തടസ്സമല്ല: കോടിയേരി ബാലകൃഷ്ണന്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പ്രായം തടസ്സമല്ലെന്ന് പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറിസീതാറാം യച്ചൂരിയുടെ അതേ നിലപാടാണ് ഇക്കാര്യത്തില്‍ തനിക്കും എന്നും കോടിയേരി വ്യക്തമാക്കി. വിഎസും പിണറായിയും മല്‍സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























