Widgets Magazine
09
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ ഫോണില്‍ സംസാരിച്ചു.... പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പന്‍ പിടി 5നെ മയക്കുവെടി വെച്ച് ദൗത്യ സംഘം...വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് ...


ട്രംപിന്റെ തീരുവയ്ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച് ഇന്ത്യ....


പൊലീസ് ഉദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിച്ച സംഭവം..രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ. ഉദ്യോഗസ്ഥന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമർശിച്ചു..നടപടിയെയും പരിഹസിച്ചു...

കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കി... പുതിയതായി രൂപീകരിച്ച ഇടമലക്കുടി വില്ലേജിലേക്ക് ഇപ്പോഴത്തെ കുട്ടന്‍പുഴ വില്ലേജിന്റെ ഭാഗമായതോടെയാണ് ഇടുക്കി ഒന്നാം സ്ഥാനത്തെത്തിയത്

10 SEPTEMBER 2023 08:23 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കി. 1997 നു മുന്‍പ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന പെരുമ ഇടുക്കി ജില്ലക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ദേവികുളം താലുക്കിന്റെ ഭാഗമായിരുന്ന കുട്ടന്‍പുഴ വില്ലേജ് എറണാകുളം ജില്ലയോട് ചേര്‍ക്കപ്പെട്ടതോടെ ഇടുക്കിയുടെ ഒന്നാം സ്ഥാനം നഷ്ടമായി, സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി പാലക്കാട് മാറി.

എന്നാല്‍ പുതിയതായി രൂപീകരിച്ച ഇടമലക്കുടി വില്ലേജിലേക്ക് ഇപ്പോഴത്തെ കുട്ടന്‍പുഴ വില്ലേജിന്റെ ഭാഗമായ റവന്യു രേഖകളില്‍ പറഞ്ഞിട്ടുള്ളതുമായ 12718.5095 ഹെക്ടര്‍ സ്ഥലം കൂട്ടി ചേര്‍ത്തതോടെ ഇടുക്കി ജില്ലയുടെ വിസ്തൃതി 4612 ചതുരസ്ത്ര കിലോമീറ്ററായി വര്‍ധിച്ചു.

ഇതോടെ പാലക്കാടിനെ പിന്തള്ളി ഇടുക്കി ഒന്നാമതായി. ഭരണസൗകര്യത്തിനായാണ് കുട്ടമ്പുഴ വില്ലേജിന്റെ ഭാഗങ്ങള്‍ ഇടമലക്കുടിയിലേക്ക് ഉള്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച വിജ്ഞാപനം സെപ്റ്റംബര്‍ അഞ്ചിന് പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ഗസ്റ്റിലും ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ മാറ്റത്തോടെ എറണാകുളം ജില്ല വലിപ്പത്തില്‍ നാലില്‍നിന്ന് അഞ്ചാം സ്ഥാനത്തായി. അഞ്ചാമതായിരുന്ന തൃശൂര്‍ നാലാം സ്ഥാനും മലപ്പുറമാണ് മൂന്നാം സ്ഥാനത്തുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തടവുകാര്‍ക്ക് പരോള്‍ നല്‍കുന്നത് ...  (14 minutes ago)

ഉറപ്പില്ലാതെ കേട്ടവർ  (29 minutes ago)

മേഘവിസ്ഫോടനം  (42 minutes ago)

സങ്കടക്കാഴ്ചയായി... ഹോട്ടല്‍ ഉടമയുടെ മരണം ഏവരേയും സങ്കടക്കയത്തിലാക്കി  (47 minutes ago)

ഇപ്പോഴും തുടരുന്നു  (1 hour ago)

ലോറി ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം...  (1 hour ago)

ധാരാലിയില്‍ കാണായവര്‍ക്കുള്ള തിരച്ചില്‍  (1 hour ago)

വമ്പൻ വിജയം  (1 hour ago)

സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടിച്ചു  (1 hour ago)

ചാന്ദ്രദൗത്യം അപ്പോളോ 13-ന്റെ കമാന്‍ഡര്‍ ജിം ലോവല്‍  (1 hour ago)

ബി നിലവറ തുറക്കാന്‍ ശ്രമിച്ചാല്‍ ഭക്തരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പുണ്ടാകും....  (2 hours ago)

യേശുക്രിസ്തു നടന്നു കയറിയ ഗലീലി കടല്‍ ചുവന്ന് പിളർന്നു തൃശൂരിലും ചുവന്ന തിരമാല..! ബൈബിളിലെ വാക്ക് അച്ചട്ടാവുന്നോ..!  (2 hours ago)

ഒടുവില്‍ പിടിയില്‍... അമ്മ മരിച്ചത് മകന്റെ മര്‍ദനമേറ്റാണെന്ന് പോലീസ് ....  (2 hours ago)

ഇന്നോവ കാര്‍ പോലീസ് പരിശോധിക്കുന്നതിനിടെ യുവാവ് പുഴയില്‍ ...  (3 hours ago)

അന്തിമ വാദം ആഗസ്റ്റ് 11 ന് കേള്‍ക്കും  (3 hours ago)

Malayali Vartha Recommends