ഹരിപ്പാട്ട് നവജാത ശിശുവിനെ ജനലിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ വൻ തിരിവ്; കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് 19-കാരിയായ പെറ്റമ്മ...

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ചയുടൻ കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ അതീവ നിർണായകമായ പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി 19-കാരിയായ അമ്മ രംഗത്തെത്തിയതോടെ കേസിൽ വലിയ നിയമക്കുരുക്കുകളാണ് രൂപപ്പെടുന്നത്...
https://www.facebook.com/Malayalivartha



























