Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

റെയില്‍വേ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി

03 JUNE 2026 08:15 PM IST
മലയാളി വാര്‍ത്ത

റെയില്‍വേയില്‍ ജോലിചെയ്തവരെയും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി. കെഎസ്ഇബി ജീവനക്കാരിയായ ബെന്‍സി ജോണിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീശ് കുമാര്‍ ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ഈ വിധി പ്രഖ്യാപിച്ചത്. റെയില്‍വെയുടെ സേവന വ്യവസ്ഥകള്‍ റെയില്‍വെ ചട്ടപ്രകാരമാണ് ആ കാരണം കൊണ്ട് അവര്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരാകാതിരിക്കുന്നില്ല. ഇവര്‍ക്ക് പുതിയ ജോലിയിലെ വേതനം നിശ്ചയിക്കുമ്പോള്‍ വെയിറ്റേജ് നല്‍കണം. റെയില്‍വേ ജീവനക്കാര്‍ക്ക് സര്‍വീസ് പ്രശ്‌നങ്ങളില്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും ബെഞ്ച് വിധിച്ചു. കെഎസ്ഇബിയില്‍ സബ് എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ച ബെന്‍സിക്ക് വെയിറ്റേജ് ലഭിച്ചിരുന്നില്ല. 1990ല്‍ റെയില്‍വെയില്‍ ജൂനിയര്‍ ഡ്രാഫ്റ്റ്മാനായാണ് സര്‍വീസില്‍ പ്രവേശിച്ചത്. പത്ത് വര്‍ഷത്തോളം റെയില്‍വേയില്‍ സ്ഥിരം സര്‍വീസിലുണ്ടായി. ശേഷമാണ് കെഎസ്ഇബിയിലെത്തിയത്.

റെയില്‍വെയിലെ സര്‍വീസ് കെഎസ്ഇബിയില്‍ ശമ്പളം നിശ്ചയിക്കാന്‍ പരിഗണിച്ചു. പക്ഷെ റെയില്‍വെ ബോര്‍ഡ് ചീഫ് ഇന്റേണല്‍ ഓഡിറ്റര്‍ ഇതിനെ എതിര്‍ക്കുകയും അധികമായി നല്‍കിയ പണം തിരികെപിടിക്കാന്‍ ഉത്തരവിടുകയും ചെയ്തു. റെയില്‍വെ സര്‍വീസ് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസെന്ന് പരിഗണിച്ച് ശമ്പളനിര്‍ണയത്തില്‍ വെയിറ്റേജ് നല്‍കാന്‍ കഴിയില്ലെന്നാണ് അന്ന് ഉത്തരവില്‍ പറഞ്ഞത്. ഇതിനെതിരെ ബെന്‍സി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ 2017ല്‍ സിംഗിള്‍ ബെഞ്ച് ഇവര്‍ക്ക് അനുകൂലമായി വിധി നല്‍കി. എന്നാല്‍ 2019ല്‍ ഡിവിഷന്‍ ബെഞ്ച് ഇതിനെതിരായി വിധി പുറപ്പെടുവിച്ചു. നിലവില്‍ സുപ്രീംകോടതി 2019ലെ ഈ വിധി തള്ളുകയും 2017ലെ വിധി പുനഃസ്ഥാപിക്കുകയും ചെയ്തു.

റെയില്‍വേ ബോര്‍ഡിന്റെ അധികാരങ്ങള്‍ അതിലെ ജോലിക്കാരുടെ കേന്ദ്ര ജീവനക്കാരെന്ന പദവി ഇല്ലാതാക്കുന്നില്ല, രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് റെയില്‍വെ. ബെന്‍സി ജോണിന് നല്‍കിയ ആനുകൂല്യങ്ങള്‍ നേരത്തെ ഉത്തരവിലൂടെ പിന്‍വലിച്ചതില്‍ അശ്ചര്യം പ്രകടിപ്പിച്ച സുപ്രീംകോടതി മൂന്ന് മാസത്തിനകം ഹര്‍ജിക്കാരന് ആനുകുല്യങ്ങളെല്ലാം നല്‍കിയിരിക്കണമെന്നും ഉത്തരവിട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്  (12 minutes ago)

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്  (21 minutes ago)

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (32 minutes ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (42 minutes ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (51 minutes ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (1 hour ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (5 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (6 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (6 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (6 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (7 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (7 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (8 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (8 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (8 hours ago)

Malayali Vartha Recommends