Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

നമ്പർ വൺ കേരളത്തിൽ പോലീസുകാരന്റെ അഴിഞ്ഞാട്ടം... കാറിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തർക്കം....സ്ഥലത്തെത്തിയ എസ് ഐ യുവതിയെയും ഭര്‍ത്താവിനെയും കുട്ടിയെയും മർദിച്ചു...ഒപ്പമുണ്ടായിരുന്നയാള്‍ യുവതിയെ കയറി പിടിച്ചെന്നും പരാതി...

11 SEPTEMBER 2023 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ... സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തി, ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും

ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പോലീസുകാർ തന്നെയാണ് ചിലപ്പോൾ അതിക്രൂരമായി ജനത്തിനോട് പെരുമാറുന്നത് . എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ പെട്ടന്ന് നമ്മൾ വഴിയരികിൽ ഉള്ള ഒരു പോലീസുക്കാരനോട് ആയിരിക്കും ചോദിക്കുക. ഏത് അർദ്ധ രാത്രിയിൽ ആണെങ്കിലും സഹായത്തിനായി പോലീസിനെ ആണ് നമ്മൾ ആശ്രയിക്കാറുള്ളത്. എന്നാൽ അതെ കേരളത്തിൽ ഇവിടെ ചിലർ അവക്ഷപെടുന്ന നമ്പർ വൺ കേരളത്തിൽ തന്നെ ആണ് ഒരു കുടുംബത്തിന് പോലീസുകാരന്റെ കൈയിൽ നിന്നും അപമാനം എറ്റു വാങ്ങേണ്ടി വന്നത്. പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് എസ്.ഐ. വിനോദിനെതിരേയാണ് യുവതിയും കുടുംബവും പരാതി നല്‍കിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കാക്കൂര്‍ പോലീസ് കേസെടുത്തു.ശനിയാഴ്ച അര്‍ധരാത്രി 12.30-ഓടെ കൊളത്തൂരില്‍വെച്ചായിരുന്നു സംഭവം.

കാറില്‍ യാത്രചെയ്യുകയായിരുന്ന യുവതിയും കുടുംബവും എതിര്‍ദിശയില്‍വന്ന വാഹനത്തിലുള്ളവരും കാറിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തില്‍ ഇടപെട്ട എസ്.ഐ. വിനോദ് കുമാര്‍ യുവതിയെയും ഭര്‍ത്താവിനെയും കുട്ടിയെയും മര്‍ദിച്ചെന്നും എസ്.ഐ.യുടെ ഒപ്പമുണ്ടായിരുന്നയാള്‍ യുവതിയെ കയറിപ്പിടിച്ചെന്നുമാണ് പരാതി.എസ്ഐ ഉൾപ്പെടെ നാലു പേർക്കെതിരെ കാക്കൂർ പൊലീസ് കേസെടുത്തിരുന്നു. എസ്ഐയുടെ ആക്രമണത്തിൽ പരുക്കേറ്റ അത്തോളി കോളിയോട്ട് താഴെ സാദിഖ് നിവാസിൽ അബ്ദുൽ നാഫിക് (37), ഭാര്യ അഫ്ന എന്നിവർ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊളത്തൂർ യുപി സ്കൂളിനു സമീപമാണ് സംഭവം. നാഫിക്കും ഭാര്യയും സഹോദരി ഷംസാദയും 4 കുട്ടികളും ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അക്രമം. എതിരെ വന്ന കാർ റോഡിൽ അരികു നൽകാതെ നിർത്തിയതിനെ തുടർന്നായിരുന്നു തർക്കം.

 

കാറിലുണ്ടായിരുന്ന 2 യുവാക്കൾ അസഭ്യം പറഞ്ഞു കാർ മുന്നോട്ടെടുക്കുകയും കാറുകൾ തമ്മിൽ ഉരസുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പിന്നീട് നാഫിക്കും ഇവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ആയി. പ്രശ്നം ശാന്തമായെങ്കിലും യുവാക്കൾ സമീപത്തെ വിവാഹ വീട്ടിൽ ഉണ്ടായിരുന്ന എസ്ഐ വിനോദ്കുമാറിനെ വിളിച്ചു വരുത്തി. ബൈക്കിൽ മറ്റൊരാളെയും കൂട്ടിയെത്തിയ വിനോദ്കുമാർ കാറിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. കാറിന്റെ താക്കോൽ ഊരി സ്ത്രീകളെ കയ്യേറ്റം ചെയ്യുകയായിരുന്നെന്നു കാക്കൂർ പൊലീസ് പറഞ്ഞു.എസ്ഐ ഉൾപ്പെടെ 4 പേർ പിന്നീട് നാഫിക്കിന്റെ വീട്ടിലെത്തി വധ ഭീഷണിയും മുഴക്കി. ഷംസാദയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുകയും എസ്ഐക്കെതിരെ കേസെടുത്തതായും കാക്കൂർ ഇൻസ്പെക്ടർ സനൽരാജ് പറഞ്ഞു.യുവതിയും ഭർത്താവും ആക്രമിച്ചെന്നു ആരോപിച്ചു എതിരെ വന്ന കാർ യാത്രക്കാരനായ വിഷ്ണുവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എസ്ഐ ഒളിവിലാണെന്നും ഇയാൾക്കെതിരെ നേരത്തെയും കാക്കൂർ പൊലീസിൽ പരാതി ഉള്ളതായി പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി  (3 minutes ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (24 minutes ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (39 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (47 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (1 hour ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (9 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (10 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

Malayali Vartha Recommends