Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

കേരളാ ലോകസഭാ തിരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനാണ്, പാര്‍ട്ടി ആലോചിക്കുന്നത്.... കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ പേരും ചര്‍ച്ചയിലുണ്ട്.....അണിയറയിൽ തന്ത്രങ്ങൾ ഒരുങ്ങി തുടങ്ങി...

11 SEPTEMBER 2023 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ... സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തി, ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും

ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

എട്ട് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭേദപ്പെട്ട വോട്ട് ലഭിച്ചതും പ്രതീക്ഷയുള്ളതുമായ മണ്ഡലങ്ങളാണ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക. കുമ്മനം രാജശേഖരന്‍ മല്‍സരിച്ച തിരുവനന്തപുരം, നടന്‍ സുരേഷ് ഗോപി മല്‍സരിച്ച തൃശൂര്‍ എന്നിവയെല്ലാം ഇതില്‍പ്പെടും.തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയാണ്. രാഹുല്‍ ഗാന്ധി മല്‍സരിച്ചതിന്റെ തരംഗത്തിലും ഭേദപ്പെട്ട വോട്ട് പിടിക്കാന്‍ സാധിച്ചു. ഇത്തവണ രാഹുല്‍ തരംഗത്തിന് സാധ്യതയില്ലാത്തതിനാല്‍ കേഡര്‍ സംവിധാനം ശക്തിപ്പെടുത്തി മണ്ഡലം പിടിക്കാമെന്നാണ് കണക്കുകൂട്ടല്‍.

 

തിരുവനന്തപുരം, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതില്‍ കൂടുതല്‍ പ്രതീക്ഷയുള്ളത് തിരുവനന്തപുരവും തൃശൂരുമാണ്. തിരുവനന്തപുരത്ത് ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ പേരും ചര്‍ച്ചയിലുണ്ട്.തൃശൂരില്‍ സുരേഷ് ഗോപിയുടെ പേരാണ് ചര്‍ച്ചയിലുള്ളത്. നേരത്തെ അമിത് ഷാ പങ്കെടുത്ത തൃശൂരിലെ പൊതുപരിപാടിയില്‍ ഇക്കാര്യം സുരേഷ് ഗോപി തന്നെ പരോക്ഷമായി സൂചിപ്പിച്ചിരുന്നു.സുരേഷ് ഗോപി മല്‍സരിക്കരുത് എന്ന സംവിധായകന്‍ രാമസിംഹന്റെ അഭിപ്രായത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തിരഞ്ഞെടുത്ത എട്ട് ലോക്‌സഭാ മണ്ഡലങ്ങള്‍ രണ്ട് ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രവര്‍ത്തനം സജീവമാക്കുന്നത്.

എംടി രമേശ്, സി കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് നാല് വീതം മണ്ഡലങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഇവരുടെ മേല്‍നോട്ടത്തില്‍ ഓരോ മണ്ഡലത്തിനും പ്രത്യേക ചുമതലക്കാരുമുണ്ടാകും. മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്നവര്‍ക്കായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച യോഗത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുത്തു. എങ്ങനെയാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടത് എന്ന് നേതാക്കള്‍ വിശദീകരിച്ചു.രാജ്യത്ത് ബിജെപി 160 ലോക്‌സഭാ മണ്ഡലങ്ങള്‍ പ്രത്യേകം തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് ജയിക്കുകയും തോല്‍ക്കുകയും ചെയ്ത മണ്ഡലങ്ങളാണിത്. തിരുവനന്തപുരം മണ്ഡലവും ഇതില്‍പ്പെടും. ഈ 160 മണ്ഡലങ്ങളില്‍ പകുതിയെങ്കിലും ജയിക്കാന്‍ സാധിച്ചാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന് മൂന്നാമതും അധികാരത്തിലെത്താന്‍ യാതൊരു തടസവുമുണ്ടാകില്ല.ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന ലക്ഷ്യത്തിലാണ് ബിജെപി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ്മയില്‍ ബിജെപിക്ക് ആശങ്കയുണ്ട്. മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെല്ലാം ഇന്ത്യ സഖ്യം വെല്ലുവിളിയാകും.

 

സിറ്റിങ് മണ്ഡലങ്ങളില്‍ ജയം ഉറപ്പിക്കുകയും സാധ്യതയുള്ള മണ്ഡലങ്ങള്‍ കൂടി പിടിക്കുകയും ചെയ്യുക എന്നാണ് ബിജെപി തന്ത്രം.2024ലെ ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രമുഖ നേതാക്കൾക്ക് ചുമതല നൽകി ബി.ജെ.പി പട്ടിക പുറത്തിറക്കി. മുൻകേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് കേരളഘടകത്തിന്റെ ചുമതല നൽകി. രാധാ മോഹൻ അഗ‌ർവാളിനാണ് സഹചുമതല.മലയാളിയായ അരവിന്ദ് മേനോനാണ് തെലങ്കാനയിലെ ബി.ജെ.പി ഘടകത്തിന്റെ സഹചുമതല നൽകിയിരിക്കുന്നത്.നിലവിൽ കർണാടകയിൽ മാത്രമാണ് ദക്ഷിണേന്ത്യയിൽ ബി.ജെ.പി അധികാരത്തിലുള്ളത്. തെലങ്കാനയിൽ അടുത്ത തിരഞ്ഞെടുപ്പോടെ മുഖ്യപ്രതിപക്ഷമാകാൻ സാധിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെയിലെ ഭിന്നത മുതലെടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടാനാവുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി  (3 minutes ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (24 minutes ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (39 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (47 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (1 hour ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (9 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (10 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

Malayali Vartha Recommends