വീട്ട് മുറ്റത്ത് കളിക്കുന്നതിനിടെ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതിൽ ഇടിഞ്ഞു വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. താനൂർ കാരാട് സ്വദേശി പഴയവളപ്പില്‍ ഫസലുവിന്റെ മകന്‍ ഫര്‍സീന്‍ ഇശല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ചുറ്റുമതിൽ ഇടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീണത്.
https://www.facebook.com/Malayalivartha
























