Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

ആശയവും മൂല്യങ്ങളും കോര്‍പറേറ്റുകള്‍ക്ക് പണയം വെച്ച് കഴിഞ്ഞു;ചരിത്രവും പാരമ്പര്യവും പാഴ്ക്കഥ,സിപിഎമ്മിന് കാശാണ് വലുത്,കമഴ്ന്ന് വീണാല്‍ കാല്‍പ്പണം നക്കും അതാണ് ഇപ്പോഴത്തെ പാരമ്പര്യം,സിപിഎമ്മിനെ തേച്ചൊട്ടിക്കുന്നു

12 SEPTEMBER 2023 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞദിവസം മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ കത്തിക്കയറിയിരുന്നു. ഇത് സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. പിണറായി വിജയന്റെ കുടുംബ കൊള്ളയ്ക്ക് സിപിഎം കൂട്ടുനില്‍ക്കുന്നുവെന്ന് കുഴല്‍നാടന്‍ തുറന്നടിച്ചിരുന്നു. സിപിഎം എന്ന പാര്‍ട്ടിക്ക് ഒരു ചരിത്രവും പാരമ്പര്യവും ഇല്ലേ. കേവലം ഒരു സ്വകാര്യ കമ്പനിക്ക്, ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് നിങ്ങള്‍ കാവല്‍ നില്‍ക്കുകയാണ്. കുഴല്‍നാടന്റെ ഈ സ്‌റ്റേറ്റ്‌മെന്റ് സിപിഎമ്മിന്റെ പുറംപൊളിയുന്ന അടി ആയിരുന്നു. കരുഴല്‍നാടന്റെ ഈ ചോദ്യത്തിനുള്ള ഉത്തരം ആശാലോറന്‍സ് കൊടുത്തിട്ടുണ്ട്. സിപിഎമ്മിന് പാരമ്പര്യവും ചരിത്രവും ഇലലേയെന്ന് ചോദിച്ചാല്‍ ആശ ലോറന്‍സ് പറയുന്നത്...

പണ്ട്
CPIM
COMMUNIST PARTY OF INDIA ( MARXIST)

ഇന്ന്
CPIM
COMMUNIST PARTY OF KERALA (MONEY )

പാര്‍ട്ടിടെ
ചരിത്രം വളര്‍ച്ച
സാമ്പത്തികത്തിലാണ്

അതിപ്പോ ഏത് മനുഷ്യന്റെയും
സ്ഥാപനത്തിന്റെയും
രാഷ്ട്രീയ പാര്‍ട്ടിന്റെയും
വളര്‍ച്ച
സാമ്പത്തികത്തിലൂടെ മാത്രമെ നടക്കു

സാമ്പത്തികം ഇല്ലാത്തവരുടെ പാര്‍ട്ടി ആയിരുന്നു CPIM
കാലം മാറി കഥ മാറി
പാര്‍ട്ടിക്ക് സമ്പത്ത് ഏറെ ആയി

ഏറ്റവും സമ്പന്ന രാഷ്ട്രീയ പാര്‍ട്ടി
കേരളത്തിലെ ദേശീയ പാര്‍ട്ടി CPIM തന്നെ ആയിരിക്കും

ഷാരുഖ് ഖാന്‍ പറഞ്ഞത് പോലെ
ഷാരുഖ് 50 ? ആയി ബോംബയില്‍ വന്നു
കഠിനമായി അധ്വാനിച്ച് അതി സമ്പന്നനായി
ഷാരുഖിന്റെ മക്കള്‍ അതി സമ്പന്നന്റെ മക്കളാണ്
അവര്‍ അത് പോലെ ജീവിക്കും
അവര്‍ ബുദ്ധിമുട്ടേണ്ട കാര്യമില്ല

Same pinch CPIM

CPIM പണ്ട് ദരിദ്ര പാര്‍ട്ടി ആയിരുന്നു
ദരിദ്രരുടെ പാര്‍ട്ടി ആയിരുന്നു
ദരിദ്രര്‍ക്ക് വേണ്ടി ഉള്ള പാര്‍ട്ടി ആയിരുന്നു

ആദ്യകാല നേതാക്കള്‍ നടന്നും കിതച്ചും വളര്‍ത്തിയ പാര്‍ട്ടി ജീവനും ജീവിതവും
കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടി
പാവപ്പെട്ട തൊഴിലാളികള്‍ വളര്‍ത്തിയ പാര്‍ട്ടി
കഠിന അധ്വാനത്തിലൂടെ സമ്പന്നത നേടി
എലി കോപ്പറ്ററില്‍ പറക്കാന്‍ മാത്രം വളര്‍ന്നു
പണ്ട് കുറെ നേതാക്കള്‍ വെയില് കൊണ്ടു മഴ കൊണ്ടു മഞ് കൊണ്ടു
പൊലീസിന്റെ ഇടി കൊണ്ടു എന്നും പറഞ്ഞ് ഇപ്പോള്‍ ഉള്ള നേതാക്കളും കഷ്ടപ്പെടണോ

പോയി വേറെ പണി നോക്ക് എന്ന് പറയും
അല്ല പിന്നെ ????
കഴിഞ്ഞ തലമുറ കഷ്ടപ്പെട്ടത്
ഈ തലമുറയ്ക്ക് വേണ്ടിയാ
അതിന് ആരും അസൂയപെടണ്ട

കാശുള്ളവരുടെ കൂടെ കാശുള്ളവര്‍ കൂട്ട് കൂടും
അധികാരം ഉണ്ടെങ്കില്‍ പറയണ്ട
അങ്ങിനെ CPIM അതി സമ്പന്നമായി
പാര്‍ട്ടി നേതാക്കള്‍ അതി സമ്പന്നരായി
CPIM കേരളത്തില്‍ മാത്രമായി
( അത് പതുക്കെ പറഞ്ഞാല്‍ മതി)

CPIM CPKM ആയി
അതോടെ ഒന്നും പറയണ്ട ഈശ്വരാ

അസൂയക്കാരായി ചുറ്റും
കണ്ണ് കടി ആയി
പരദൂഷണം ആയി

ED Keedi
കുഴല്‍ നാടന്‍
സ്വപ്ന സുരേഷ്
കരുവന്നൂര്‍
അമ്പമ്പോ ചുറ്റോട് ചുറ്റും അസൂയക്കാര്‍
??????????????????

അങ്ങിനെ ഇപ്പോ ഞങ്ങടെ പാര്‍ട്ടിയെ തകര്‍ക്കാം എന്ന് നിങ്ങളാരും സ്വപ്നം കാണണ്ട കേട്ടോ

അങ്ങട് മാറി നില്‍ക്ക്
കടക്ക് പുറത്ത്

ആരെവിടെ ??????
' എലി കോപ്പ്റ്റര്‍ ' Start ചെയ്യ. ഇതാണ് അവരുടെ കുറിപ്പ്.

ആശയവും മൂല്യങ്ങളും എല്ലാം കോര്‍പറേറ്റുകള്‍ക്ക് എന്നേ പണയം വെച്ച് കഴിഞ്ഞു. കാശ് അതാണ് നമ്മുടെ ആവശ്യം. ചുമ്മാതല്ല പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ അടുത്തിടെ പറഞ്ഞത് ആരുപറഞ്ഞു സിപിഎം തൊഴിലാളി പാര്‍ട്ടി ആണെന്ന്. അത് മാധ്യമ സൃഷ്ടി അല്ലെ. സിപിഎം മുതലാളി പാര്‍ട്ടി തന്നെയാണ്. കമഴ്ന്ന് വീണാല്‍ കാല്‍പ്പണം അതാണ് ഇന്നത്തെ സിപിഎമ്മുകാര്‍. നേരും നെറിയും ഇവരില്‍ നിന്ന് പ്രതീക്ഷിക്കരുത്. ആരേപ്പറ്റിച്ചും കാശുണ്ടാക്കുക. അതാണല്ലോ നേതാക്കന്മാരുടെ മക്കളൊക്കെ കോടീശ്വരന്മാരാണ്, വന്‍കിട സാമ്രാജ്യം വളര്‍ത്തിക്കഴിഞ്ഞു. അപ്പോഴും കോണ്‍ഗ്രസ്സുകാരിവിടെ മക്കളെ രാഷ്ട്രീയത്തിലിറക്കുന്ന തിരക്കിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (54 seconds ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (17 minutes ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (21 minutes ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (44 minutes ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (55 minutes ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (1 hour ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (1 hour ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (1 hour ago)

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (1 hour ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (2 hours ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (2 hours ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (2 hours ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (3 hours ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (3 hours ago)

Malayali Vartha Recommends