Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

ജനശക്തിയില്‍ ആര്‍ എസ് ശശികുമാറിന്റെ ലേഖനം;പിണറായിക്കിട്ട് മുട്ടന്‍ പണി വരുന്നു,കൈതോലപ്പായ ക്ഷീണം തീര്‍ന്നിട്ടില്ല ഉടനെ അടുത്ത പണി,എന്താണ് ശക്തിധരനും ശശികുമാരും പിണറായിക്ക് നേരെ തൊടുക്കുന്ന അമ്പ്

12 SEPTEMBER 2023 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....

ശക്തിധരനൊപ്പം ശശികുമാറും ചേര്‍ന്നാല്‍ അത് പിണറായിക്കിട്ടുള്ള വെടിക്കെട്ട്. ശശിധരന്റെ ജനശക്തിയില്‍ ഒരു ലേഖനം എഴുതുന്നു, എഴുത്ത് അത്ര നിസ്സാരമായിരിക്കില്ല മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടിത്തരങ്ങള്‍ അക്കമിട്ട് നിരത്തുന്നതായിരിക്കും. ദുരിതാശ്വാസ നിധിയില്‍ കൈയ്യിട്ട് നക്കിയവരൊക്കെ അത് ഛര്‍ദ്ദിക്കും വരെ പോരാട്ടമെന്ന് ശശികുമാര്‍ വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ശശികുമാറിനെ സിപിഎം ഭയന്നേ മതിയാകൂ. സഖാക്കള്‍ക്കുള്ള ആ ഭയമാണ് ജനശക്തിയില്‍ ശക്തിധരന്‍ പ്രയോജനപ്പെടുത്തുന്നത്.


നമുക്ക് ഒരു ശശികുമാറേ ഉളളൂ!

അത്യുന്നത ജുഡീഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്നു അടുത്തൂണ്‍ പറ്റിയാലുടന്‍ അതുക്കും മേലെയുള്ള ലാവണങ്ങളില്‍ പോലും പുനര്‍നിയമനം സംഘടിപ്പിച്ചു മദിച്ചു പുളയ്ക്കുന്ന കാളക്കൂറ്റന്മാര്‍! മേലാളന്മാരുടെ അത്യുന്നത തസ്തികകളില്‍ നിന്നും അടുത്തൂണ്‍ പറ്റിയാലും പടിയിറങ്ങാതെ തന്ത്രപ്രധാന താക്കോല്‍ സ്ഥാനങ്ങളില്‍ ചടഞ്ഞുകൂടിയിരിക്കുന്ന എമ്പോക്കികള്‍! ആ മുഖംമൂടികള്‍ ചങ്കുറപ്പോടെ പിച്ചിച്ചീന്തുകയാണ് ഭരണനിര്‍വഹണ രംഗത്തെ ഇടിമുഴക്കമായ ആര്‍ എസ് ശശികുമാര്‍ ജനശക്തിയുടെ ഈ ലക്കത്തില്‍ . മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഏഴുവര്‍ഷമായി അരങ്ങേറുന്ന ജീര്‍ണ്ണതയുടെ ഈ പങ്കുവെപ്പ് മാഫിയക്കെതിരെ മുഖംനോക്കാതെ ഗര്‍ജ്ജിക്കുകയാണ് ആര്‍ എസ് ശശികുമാര്‍ .കേരളത്തില്‍ ഈ പോരാട്ടം നടത്താന്‍ ധൈര്യമുള്ള ഒരു ശശികുമാറേ നമുക്കുള്ളൂ. ചീഫ് ജസ്റ്റിസ് പദവിയില്‍ വിരാചിച്ചിരുന്നവരുടെ പോലും മുഖംമൂടി നീക്കിയാല്‍ തെളിയുന്നത് നീതിയോ നിയമമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത വെറും പുഴുക്കുത്തുകള്‍ ആണെന്ന് വരുമ്പോള്‍ നാം നമ്മെ തന്നെ ശപിക്കണം. അതേ ആയിരം കഴുതകളേ കൂച്ചുവിലങ്ങിടാന്‍ നമുക്ക് ഒരു ശശികുമാറേ ഉളളൂ! .ട്രോജന്‍ കുതിരകളോ; ലാവണം നിറയെയും 'ജനശക്തി' യുടെ ഈ ലക്കം വായിക്കുക. ഇതാണ് ശക്തിധരന്‍ പറഞ്ഞിരിക്കുന്നത്.

ശശികുമാറിന് വലിയ ജനപിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അതിന് കാരണം ജനങ്ങള്‍ ഈ സര്‍ക്കാരിനെ വിശ്വസിച്ച് ഏല്‍പ്പിച്ച പണം സഖാക്കളുടെ കുടുംബത്തിലെ ക്ഷേമത്തിന് കൊടുത്ത് സിപിഎമ്മുകാര്‍ വഞ്ചിച്ചപ്പോള്‍ അത് ചോദ്യം ചെയ്യാന്‍ ഒരാളെ ഉണ്ടായിരുന്നുള്ളു ശശികുമാര്‍. പിന്നീട് അദ്ദേഹം സിപിഎം സൈബര്‍ വേട്ടയ്ക്ക് ഇരയാകുകയായിരുന്നു. അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു സിപിഎം അപ്പോഴും അദ്ദേഹം പതറിയില്ല. ലോകായുക്തയെ ഇഫ്താര്‍ വിരുന്നില്‍ വീഴ്ത്തി നീതിന്യായ വ്യവസ്ഥയെ പോലും കൈയ്യിലെടുത്തു പിണറായി. എന്നാല്‍ അങ്ങനെയൊന്നും വിട്ടുകൊടുക്കാന്‍ ശശികുമാര്‍ തയ്യാറല്ല. പിണറായിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമം പോലും വില്‍പ്പന ചരക്കാകുന്ന ഈ കെട്ടകാലത്ത് ശശികുമാറിനെ പോലുള്ളവര്‍ പ്രതീക്ഷയാണ്.

ദുരിതാശ്വാസ നിധിയില്‍ വരെ കൈയ്യിട്ട് നക്കിയ സിപിഎമ്മുകാരുടെ ഉളുപ്പില്ലായ്മ സമ്മതിക്കണം. അത് ചോദ്യം ചെയ്തപ്പോള്‍ കിടന്നങ്ങ് മെഴുകുന്നു. പിന്നെ ശശികുമാര്‍ കുറ്റക്കാരന്‍. ആടിനെ വിറ്റും കോഴിയെ വിറ്റും സൈക്കിള്‍ വിറ്റും പിള്ളേര് കുടുക്ക പൊട്ടിച്ചും തന്ന പൈസയാണ് ദുരിതാശ്വാസ നിധിയിലെ ഓരോ രൂപയും. അത് സിപിഎമ്മുകാരുടെ തറവാട്ട് വകയല്ല. അതില്‍ അന്വേഷണം വരുന്നതിനെ സര്‍ക്കാരിന് ഭയം. അതിന് ലോകായുക്തയെ വശത്താക്കി കേസ് നീട്ടിക്കൊണ്ട് പോകുന്നു. അല്ലെങ്കില്‍ തന്നെ പിണറായിക്കെതിരെയുള്ള ഏത് കേസിലാണ് അന്വേഷണം കൃത്യമായ് നടക്കുന്നത്. 35 കൊല്ലം കൊണ്ട് കിടക്കുന്നു ലാവലിന്‍. അതിന്റെ റെക്കോര്‍ഡ് പൊട്ടിക്കാന്‍ വേറൊരു കേസിനും കഴിഞ്ഞിട്ടില്ല. ലോകായുക്തയ്ക്ക് മുന്നിലെത്തുന്ന കേസുകളില്‍ കാലതാമസം ഉണ്ടാകരുത്. എന്നാല്‍ പ്രതിസ്ഥാനത്ത് പിണറായി ആയത് കൊണ്ട് ഇതും ലാവലിന്‍ കേസ് പോലെ നീളും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (16 minutes ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (20 minutes ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (43 minutes ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (54 minutes ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (1 hour ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (1 hour ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (1 hour ago)

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (1 hour ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (2 hours ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (2 hours ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (2 hours ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (3 hours ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (3 hours ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (10 hours ago)

Malayali Vartha Recommends