തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ പണിമുടക്ക്

തിരുവനന്തപുരം നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി െ്രെഡവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. മദ്യപിച്ചെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി െ്രെഡവറെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഇതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























