സോഡയ്ക്കും ശീതളപാനീയത്തിനും നാളെ മുതല്‍ വില കൂടും

സോഡയ്ക്കും ശീതളപാനീയത്തിനും നാളെ മുതല്‍ വില കൂടും. സോഡ ആന്‍ഡ് സോഫ്റ്റ് ഡ്രിങ്ക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം പുതുവല്‍സര ദിനം മുതല്‍ സോഡ, സോഫ്റ്റ് ഡ്രിങ്ക്‌സ് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനാണ്. സോഡ, സോഫ്റ്റ് ഡ്രിങ്ക്‌സ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ച സാഹചര്യത്തിലാണ് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























