കൊച്ചി പാലാരിവട്ടത്ത് വീടുകയറി ആക്രമിച്ചു, ഒരാള്‍ക്ക് പരുക്ക്

കൊച്ചിയില്‍ പുതുവര്‍ഷപ്പുലരിയില്‍ വീടുകയറി ആക്രമണം ഒരാള്‍ക്ക് പരുക്കേറ്റു. പാലാരിവട്ടത്താണ് യുവാക്കളുടെ സംഘം വീടിനുനേരെ ആക്രമണം നടത്തിയത്. ജ്യോതിഷ് ജോസഫിന്റെ വീടിനുനേരെയാണ് ആക്രമണം. വീടിന്റെ ജനാലച്ചില്ലുകള്‍ തകര്‍ത്തു. വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























