കാസര്‍ഗോഡ് ബിയറുമായെത്തിയ ലോറി മണല്‍ ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം

കണ്ണൂര്‍ ഗോഡൗണിലേക്ക് ബിയറുമായെത്തിയ ലോറി മണല്‍ ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മലപ്പുറം എടപ്പാള്‍ വട്ടക്കുളം സ്വദേശി പ്രഭാകരനാണ് മരിച്ചത്. കറന്തക്കാട് ജംഗ്ഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മണല്‍ ലോറിയില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ യാത്രക്കാരനാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























