കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പ്: ജോയിസ് ജോര്‍ജ് എംപിക്കെതിരെ കേസെടുത്തു

കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ജോയിസ് ജോര്‍ജ് എംപിക്കെതിരെ പോലീസ് കേസെടുത്തു. ജോയിസ് ജോര്‍ജിന്റെ പിതാവിനും സഹോദരനും ബന്ധുവിനുമെതിരെയും കേസെടുത്തു. ദേവികുളം പോലീസാണ് കേസെടുത്തത്. മൂന്നാര്‍ എഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























