കൊച്ചി മെട്രോ ജൂണില്‍ ആദ്യ സര്‍വീസ്

കൊച്ചി മെട്രോ ഇനിയും വൈകില്ലെന്ന് ഡിഎംആര്‍സി. ജൂണില്‍ തന്നെ ആദ്യ സര്‍വീസ് തുടങ്ങുമെന്നും ആദ്യ സര്‍വീസ് ആലുവ മുതല്‍ പാലാരിവട്ടം വരെ ആയിരിക്കുമെന്നും ഡിഎംആര്‍സി അറിയിച്ചു.
റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ ജൂണില്‍ കൊച്ചിയിലെത്തും. കമ്മിഷണറുടെ അനുമതിപത്രം കിട്ടിയാല്‍ ഉടന്‍ സര്‍വീസ് തുടങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















