വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വിദേശമദ്യം പിടികൂടി

വാഹനപരിശോധനയ്ക്കിടെ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ 16 ലിറ്റര്‍ വിദേശമദ്യം പിടികൂടി. സംഭവത്തില്‍ ഹരിയാന സ്വദേശി വിനോദ് കുമാറിനെ (27) അറസ്റ്റ് ചെയ്തു. ഹരിയാനയില്‍ നിന്നും കേരളത്തിലേക്ക് മാരുതി 800 ല്‍ കടത്തികൊണ്ടു വന്ന വിദേശമദ്യമാണ് പിടികൂടിയത്. വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ പോയ വാഹനത്തെ പിന്‍തുടര്‍ന്നാണ് സെയില്‍ടാക്‌സ് വിഭാഗം വാഹനം പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















