വിവാദ പ്രസംഗം: വെള്ളാപ്പള്ളി ഇന്ന് ആലുവ സിഐക്കു മുന്നില്‍ ഹാജരാകും

സമത്വ മുന്നേറ്റ യാത്രക്കിടെ വിവാദ പ്രസംഗം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് ആലുവ സിഐക്കു മുന്നില്‍ ഹാജരാകും. ഉച്ചക്ക് 12 മണിക്കാണ് ഹാജരാവുക. ഇന്ന് ജാമ്യമെടുത്ത് മടങ്ങും. വിശദമായ മൊഴി നല്‍കുന്നതിനായി പിന്നീട് ഹാജരാകുമെന്നും വെള്ളാപ്പള്ളിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















