ബസ് യാത്രക്കാരനില്‍ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വര്‍ണം നഷ്ടമായി

കൊച്ചിയില്‍ ബസ് യാത്രക്കാരനില്‍ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വര്‍ണം നഷ്ടമായി. രാജസ്ഥാന്‍ സ്വദേശിയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ബംഗലൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വരവേയാണ് സ്വര്‍ണം നഷ്ടപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















