രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

വിജിലന്‍സ് കേസില്‍ പ്രതികളായ രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. അബ്ദുള്‍ സലാം, അജ്മല്‍ ഖാന്‍ എന്നിവരെയാണ് സസ്‌പെന്റു ചെയ്തത്. പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങിയതിനാണ് നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















