സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസ് നന്നാവില്ല വെള്ളാപ്പള്ളി

വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസ് നന്നാകില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിന്റെ മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കാനാണ് സുധീരന്‍ ശ്രമിക്കുന്നത്. തനിക്ക് ജാമ്യം നല്‍കിയ കോടതിയെപ്പോലും സുധീരന്‍ വിമര്‍ശിച്ചു. തന്നെ സുധീരന്‍ വെറുതെ വേട്ടയാടുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























