നെടുമ്പാശേരിയിലെ റെയില്‍വേ ട്രാക്കില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

നെടുമ്പാശേരിക്ക് സമീപം ആവണങ്കോട് റെയില്‍വേ ട്രാക്കില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടെയും പുരുഷന്റെയുമാണ് മൃതദേഹം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























