ശരണംവിളിയുമായി ഭക്തിപൂര്‍വ്വം അയ്യനെ കാണാന്‍ മുംബൈയില്‍ നിന്ന് കാല്‍നടയായി സ്വാമിമാര്‍ സന്നിധാനത്ത്

കഠിനമായ വ്രതാനുഷ്ഠാനങ്ങളോടെ ഉദ്ദിഷ്ടകാര്യ സാധ്യത്തിന് നന്ദിയര്‍പ്പിച്ച് മുംബൈയില്‍ നിന്ന് സന്നിധാനത്തേക്കൊരു കാല്‍നട തീര്‍ഥാടനം. മുംബൈയില്‍നിന്ന് രണ്ടുപേരും അവരോടൊപ്പം മംഗളൂരുവില്‍നിന്നുള്ള മൂന്നു പേരുമടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനായി സന്നിധാനത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























