ആര്യങ്കാവ് ചെക്‌പോസ്റ്റ്: ചരക്ക് ലോറിക്ക് തീപിടിച്ചു

കൊല്ലം ആര്യങ്കാവ് ചെക്‌പോസ്റ്റിന് സമീപം പുലര്‍ച്ചെ നാലരയോടെ ചരക്ക് ലോറിക്ക് തീപിടിച്ചു. ചേര്‍ത്തലയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് ചരക്കുമായി പോയ ലോറിക്കാണ് തീപിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























