തിരുവനന്തപുരത്ത് അജ്ഞാതന്റെ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം പാളയത്ത് അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പാളയത്തെ സാഫല്യം കോംപ്ലക്‌സിന്റെ പുറകിലാണ് മൃതദേഹം കാണപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























