സാമൂഹ്യ സേവനം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി

സാമൂഹ്യ സേവനം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി ഉത്തരവ് പ്രഖ്യാപിച്ചു.. ശബരിമല സന്നിധാനത്ത് വിവിധ സംസ്ഥാനങ്ങളില്‍ എത്തുന്ന ഭക്തര്‍ക്ക് ഭക്ഷണം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
ഭക്തര്‍ക്ക് സേവനം നല്‍കണമെന്ന് താത്പര്യമുള്ള സംഘടനകള്‍ക്ക് ദേവസ്വം ബോര്‍ഡിന് ഫണ്ട് നല്‍കാവുന്നതാണ്. ഭക്ഷണം നല്‍കാന്‍ അനുമതി തേടി ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























