സോളര്‍ കേസില്‍ സരിത ഇന്ന് കമ്മിഷന് മുന്നില്‍ ഹാജരാകില്ല

സോളര്‍ കേസില്‍ സരിത എസ്. നായര്‍ ഇന്ന് കമ്മിഷന് മുന്നില്‍ ഹാജരാകില്ല.
ആലപ്പുഴ രാമങ്കരി കോടതിയില്‍ കേസുള്ളതിനാലെന്ന് വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















