തുഷാര്‍ വെള്ളാപ്പള്ളി ബിഡിജെഎസ് അധ്യക്ഷനാകുമെന്ന് വെള്ളാപ്പള്ളി നടേശന്‍

തുഷാര്‍ വെള്ളാപ്പള്ളി ബിഡിജെഎസ് അധ്യക്ഷനാകുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നകാര്യം തീരുമാനിച്ചിട്ടില്ല. ഒരു മുന്നണിയുമായും നിലവില്‍ സഖ്യമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























