മുല്ലപ്പള്ളിയ്ക്കെതിരെ സുധീരന്‍, പാര്‍ട്ടിയില്‍ മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കില്ലെന്ന് വി.എം.സുധീരന്‍

കോണ്‍ഗ്രസില്‍ മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കുന്നുവെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വാദം തെറ്റാണ്. മല്‍സരിക്കാന്‍ താല്‍പര്യമുള്ള, പ്രവര്‍ത്തനക്ഷമതയുള്ളവരെ കണ്ടെത്തി അവരെ കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയെന്നതാണ് തന്റെ നിലപാട്. ഗ്രൂപ്പുകളോട് ഒരിക്കലും താല്‍പര്യമില്ല. പുനഃസംഘടനയിലെ എതിര്‍പ്പ് ഒറ്റപ്പെട്ടതാണെന്നും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























