വിഴിഞ്ഞം തുറമുഖനിര്‍മാണം സ്‌റ്റേ ചെയ്യണമെന്ന അപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും

വിഴിഞ്ഞം തുറമുഖനിര്‍മാണം സ്‌റ്റേ ചെയ്യണമെന്ന അപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും. പരിസ്ഥിതി പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നല്‍കിയ അപേക്ഷകളാണ് കോടതി പരിഗണിക്കുന്നത്.
എല്ലാ അനുമതികളും ലഭിച്ചശേഷമാണ് തുറമുഖ നിര്‍മാണം ആരംഭിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ പിന്മാറിയിരുന്നു. ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























