കണ്ണൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍

കണ്ണൂര്‍ മട്ടന്നൂര്‍ ചാവശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്രം രാജീവന്‍(45), ഭാര്യ ലേഖ(32), മകന്‍ അമല്‍(10) എന്നിവരാണ് മരിച്ചത്. രാജീവന്റെ മകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷം രാജീവന്‍ തൂങ്ങി മരിക്കുകയായിരുന്നു.പ്രദേശിക കോണ്‍ഗ്രസ് നേതാവാണ് രാജീവന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























