ആലപ്പുഴ കളര്‍കോട് ടാങ്കര്‍ ലോറികള്‍ കൂട്ടിയിടിച്ച് വിമാന ഇന്ധനം ചോര്‍ന്നു

ആലപ്പുഴ കളര്‍കോട് ടാങ്കര്‍ ലോറികള്‍ കൂട്ടിയിടിച്ചു. ടാങ്കറില്‍ കൊണ്ടുപോയിരുന്ന വിമാന ഇന്ധനം ചോര്‍ന്നു. ഫയര്‍ഫോഴ്‌സും പൊലീസും വെള്ളമൊഴിച്ച് സുരക്ഷ ഒരുക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























