കിഴക്കേക്കോട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ചു വീണ്ടും മരണം

കിഴക്കേക്കോട്ടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു കരമന നെടുങ്കാട് വലിയവിള ബിങ്കേരി ബി ഹൗസില്‍ ശ്രീധരന്‍ നായരുടെ ഭാര്യ ശാരദ (75) മരിച്ചു. ഇന്നലെ പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം. കിഴക്കേക്കോട്ടയില്‍ ബസിറങ്ങി ചെട്ടികുളങ്ങരയിലേക്കു പോകാന്‍ ബസ് കയറാന്‍ റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. മക്കള്‍: മോഹനന്‍, രാജന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























