കേരള രക്ഷാ യാത്രയുടെ ഇന്നത്തെ പര്യടനം റദ്ദാക്കി

കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ നേതൃത്വത്തില്‍ നടത്തിവന്ന കേരള രക്ഷാ യാത്രയുടെ ഇന്നത്തെ പര്യടനം റദ്ദാക്കി. എറണാകുളം ജില്ലയിലായിരുന്നു ഇന്നത്തെ പര്യടനം. മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ എ.സി. ജോസ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഇന്നത്തെ പര്യടനം റദ്ദാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























