പാലാ-തൊടുപുഴ റോഡില്‍ ബാംഗ്ലൂരില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് മറിഞ്ഞ് 18 പേര്‍ക്ക് പരുക്ക്...

പാലാ-തൊടുപുഴ റോഡില്‍ ബാംഗ്ലൂരില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് മറിഞ്ഞ് 18 പേര്‍ക്ക് പരുക്ക്...പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്നു പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.
"
https://www.facebook.com/Malayalivartha

























