Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

മുഖ്യമന്ത്രിയുടെ തട്ടകമായ കണ്ണൂരിലും സർക്കാരിനെതിരെയും, മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമർശനമുയർന്നു... ഭരണ പരാജയത്തിന് കാരണമാണ് തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് കാരണം...

23 JUNE 2024 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....മണ്ഡലപുനര്‍ നിര്‍ണയബില്ലും വനിത സംവരണ ബില്ലുമായിരിക്കും അജന്‍ഡ

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

മുഖ്യമന്ത്രിയുടെ തട്ടകമായ കണ്ണൂരിലും സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമർശനമുയർന്നു. സർക്കാരിന്റെ ഭരണ പരാജയത്തിന് കാരണമാണ് തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് കാരണമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റിയംഗയോഗത്തിൽ പിണറായി വിഭാഗക്കാരായ നേതാക്കൾ തന്നെ തുറന്നടിച്ചത്.
കല്യാശേരിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ പൂച്ചട്ടി കൊണ്ടും ഹെൽമെറ്റു കൊണ്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിട്ടത് തെറ്റായ നടപടിയാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

 

ഇതിനെ രക്ഷാപ്രവർത്തനമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശേഷിപ്പിച്ചത് പൊതുജന മധ്യത്തിൽ അവഹേളന മുണ്ടാക്കി. സോഷ്യൽ മീഡിയയിലും ചാനലുകളിലും ഇതു സംബന്ധിച്ചുയർന്ന ചർച്ചകൾ സർക്കാരിനും പാർട്ടിക്കും തിരിച്ചടിയായി മാറി. പാർട്ടി അണികളിൽ പോലും ഈ വിഷയത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ വലതുപക്ഷ മാധ്യമങ്ങൾക്ക് കഴിഞ്ഞു.മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ അവതാരകരോട് മോശമായി പെരുമാറുന്നതും മൈക്ക് തകരാറായതിന് പൊലിസ് കേസെടുത്തതും ഒരു കമ്യുണിസ്റ്റ് ഭരണാധികാരിക്ക് ചേർന്നതായിരുന്നില്ലെന്ന് പിണറായി വിഭാഗക്കാരനായ മറ്റൊരു നേതാവ് ചുണ്ടിക്കാട്ടി. ഏകാധിപത്യ രീതിയിലുള്ള ഇത്തരം പ്രവണതകൾ തിരുത്തിക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിന് കഴിഞ്ഞിട്ടില്ല.

മുഖ്യമന്ത്രിക്ക് കീഴിൽ വിനീത വിധേയമായി നിൽക്കുകയായിരുന്നു പാർട്ടി സംസ്ഥാന നേതൃത്വം. നേരത്തെ പാർട്ടിയായിരുന്നു സർക്കാരിനെ നയിച്ചിരുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയാണ് പാർട്ടിയെയും സംസ്ഥാന സർക്കാരിനെയും നയിക്കുന്നത്.ഈ നിലയിൽ പോയാൽ പാർട്ടിയുടെ നില നിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. വ്യക്തികൾ പാർട്ടിക്ക് അപ്പുറത്തേക്ക് വളർന്നതിന്റെ തിരിച്ചടിയാണ് ബംഗാളിലും ത്രിപുരയിലും നേരിട്ടത്. ഇതിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ജില്ലാ സെക്രട്ടറിയെ മത്സര രംഗത്ത് ഇറക്കിയിട്ടും ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്. മട്ടന്നുരും ധർമ്മടത്തും നേരിയ ഭൂരിപക്ഷമാണ് നേടാൻ കഴിഞ്ഞത്.

 

പാർട്ടി ശക്തികേന്ദ്രങ്ങളിൽ ബിജെപിക്ക് വോട്ടുകൾ കൂടിയത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് മറ്റൊരു നേതാവ് ചൂണ്ടിക്കാട്ടി.താമര ചിഹ്നത്തിൽ വോട്ടു ചെയ്യാൻ പോലും മടിയില്ലാത്തവരായി പാർട്ടി അനുഭാവികളും അംഗങ്ങളും മാറി കഴിഞ്ഞു. 2019ലെ തോൽവിയെക്കാൾ ഇതു അപകടകരമാണെന്ന വിമർശനവും ഉയർന്നു. ദല്ലാൾ നന്ദകുമാറുമായ കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജന് ബന്ധമുണ്ടെന്ന ആരോപണം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു. ബിജെപി പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്ന് പോളിങ് ദിവസം രാവിലെ ഇപി ജയരാജൻ പാപ്പിനിശേരിയിലെ ബുത്തിന് മുൻപിൽ വെച്ചു വെളിപ്പെടുത്തിയത് തിരിച്ചടിയായി മാറി.

 

പാർട്ടി സംസ്ഥാന സെക്രട്ടറി എം.എൽ എ യായ തളിപറമ്പ് മണ്ഡലത്തിൽ കെ. സുധാകരന് വോട്ടു കൂടിയത് എം.വി ഗോവിന്ദന്റെ പിടിപ്പുകേടു കൊണ്ടാണെന്ന തുറന്ന വിമർശനവും ഉയർന്നു.സ്പീക്കർ എ.എൻ ഷംസീറിന്റെ ഗണപതി മിത്താണെന്ന വിമർശനവും എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ഒരു വിഭാഗം നേതാക്കൾ വിട്ടു നിന്നത് പരിശോധിക്കണമെന്നും മൃദു വിമർശനമുന്നയിച്ച നേതാക്കളിൽ ചിലർ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....  (12 minutes ago)

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (35 minutes ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (43 minutes ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (50 minutes ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (1 hour ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (7 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (9 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (9 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (9 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (10 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (10 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (13 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (13 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (13 hours ago)

Malayali Vartha Recommends