Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സ്വർണാഭരണങ്ങൾ അണിയാൻ എല്ലാവർക്കും ഇഷ്ടമാണ്..കഴിഞ്ഞ ഒരാഴ്ചയിലേറെയായി സ്വർണ വില ഏറിയും കുറഞ്ഞും നിൽക്കുകയാണ്..ഒരു ഗ്രാം സ്വർണത്തിന് 6,635 രൂപയും പവന് 53,080 രൂപയുമായിരുന്നു വില...

23 JUNE 2024 04:29 PM IST
മലയാളി വാര്‍ത്ത

സ്വർണാഭരണങ്ങൾ അണിയാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ നമ്മുടെ രാജ്യത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 60,000 രൂപ നൽകേണ്ടി വരും. എന്നാൽ മറ്റ് രാജ്യങ്ങളിൽ സ്വർണത്തിന് ഇത്രയും വിലയുണ്ടോ എന്ന് ചോദിച്ചാൽ താരതമ്യേന കുറവാണ് എന്ന് പറയാം.കഴിഞ്ഞ ഒരാഴ്ചയിലേറെയായി സ്വർണ വില ഏറിയും കുറഞ്ഞും നിൽക്കുകയാണ്. കഴിഞ്ഞ രണ്ട് ദിസങ്ങളിൽ വിപണിയിൽ വലിയ മാറ്റമാണ് ഉണ്ടായത്. എന്നാൽ ഇന്ന് വില നിശ്ചലാവസ്ഥയിലാണ്. 22 കാരറ്റ് സ്വർണ്ണത്തിൻ്റെ വില (1 ഗ്രാം) 6,635 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 7,238 രൂപയുമാണ്. ഇത് ഒരു പവൻ സ്വർണത്തിനാകട്ടെ 22 കാരറ്റിന് 53,080 രൂപയും 24 കാരറ്റിന് 58,600 രൂപയുമായിരുന്നു.

 

ഇന്നത്തെ വിപണി വിലയിൽ ഒരു ഗ്രാം സ്വർണത്തിന് 6,635 രൂപയും പവന് 53,080 രൂപയുമായിരുന്നു വില. തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ സ്വർണ വിലയില്‍ ഇടിവാണ് കണ്ടത്. 53,040 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. കഴിഞ്ഞ മാസമായിരുന്നു സ്വർണവില ചരിത്രത്തിലാദ്യമായി പവന് 55000 രൂപ കടന്നത്. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം കൂടിയും കുറഞ്ഞുമാണ് സംസ്ഥാനത്ത് സ്വർണ വില മുന്നേറിയത്. അറബ് രാജ്യങ്ങളിലെ കണക്കെടുക്കുകയാണെങ്കിൽ ദുബായിൽ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 5119(24 ക്യാരറ്റ്) രൂപയാണ്.100 ഗ്രാമിന് കഴിഞ്ഞ ദിവസത്തേക്കാൾ 5,119 രൂപ കുറഞ്ഞ് 6,39,312 രൂപയായപ്പോൾ 10 ഗ്രാമിന് 512 രൂപ കുറഞ്ഞ് 63,931 രൂപയായി.

8 ഗ്രാമിന് അതായത് ഒരു പവൻ സ്വർണത്തിന്‍റെ വില 51,145 രൂപയാണ്. ഇനി 22 ക്യാരറ്റ് സ്വർണമാണെങ്കിൽ 100 ​​ഗ്രാമിന് 5,92,103 രൂപയായി. 10 ഗ്രാമിന് 59,210 രൂപയാണ്. 8 ഗ്രാം സ്വർണത്തിന്‍റെ വില 47,368 രൂപയാണ്.ദുബായിൽ സ്വർണത്തിന് വില കുറവാണെങ്കിൽ അവിടെ പോയി കിലോക്കണക്കിന് സ്വർണം വാങ്ങി നമ്മുടെ രാജ്യത്ത് കൊണ്ട് വന്ന് വിൽപ്പന നടത്തിയാൽ ലാഭമാണല്ലോ എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കൊണ്ടു വരാൻ ചില നിബന്ധനകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends