Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...

അയിരൂര്‍ ഷിബുകുമാര്‍ കൊലപാതകം... 4 പ്രതികള്‍ക്കും ജീവപര്യന്തം തടവും 1.5 ലക്ഷം വീതം പിഴയും

24 JUNE 2024 07:53 AM IST
മലയാളി വാര്‍ത്ത

2013 ല്‍ വര്‍ക്കല വണ്ടിപ്പുര, കാകുളത്തു കാവ് മാടന്‍ നട ഉത്സവ ദിവസം നടന്ന അയിരൂര്‍ ഷിബു കുമാര്‍ കൊലക്കേസില്‍ 4 പ്രതികള്‍ക്കും ജീവപര്യന്തം തടവും 1.5 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒന്നര വര്‍ഷം അധിക തടവനുഭവിക്കണം.

4 പ്രതികളും കുറ്റക്കാരെന്ന് തലസ്ഥാന വിചാരണ കോടതി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ ജഡ്ജ് കെ. വിഷ്ണുവാണ് പ്രതികള ശിക്ഷിച്ചത്. 1 മുതല്‍ 4 വരെ പ്രതികളായ ഷിജു @വലിയ തമ്പി, ഷിജി @കൊച്ചു തമ്പി, ബിജു @അപ്പിമോന്‍, മുനീര്‍ @തക്കുടു എന്നിവരെയാണ് ശിക്ഷിച്ചത്.

ശിക്ഷ അനുഭവിക്കാനായി പ്രതികളെ കോടതി കണ്‍വിക്ഷന്‍ വാറണ്ട് പ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ഉത്സവ ദിവസം വണ്ടിപ്പുര ഷമ്മി നിവാസില്‍ ടെറസില്‍ ഉറങ്ങിക്കിടന്ന ഷിബുകുമാറിനെയും, ചേട്ടന്‍ ഷമ്മിയെയും, ആക്രമിക്കുകയും, ടെറസില്‍ നിന്നും ചാടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷിബുകുമാറിനെ പ്രതികള്‍ പിന്തുടര്‍ന്ന് തൊട്ടടുത്തു താമസക്കാരനായ അയിരൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പപ്പുക്കുട്ടിയുടെ വീടിനു പുറകില്‍ പറമ്പില്‍ വച്ച്, കെട്ടിയിരുന്ന അയയില്‍ തട്ടിവീണ ഷിബുകുമാറിനെ 1 മുതല്‍ 4 വരെ പ്രതികളുടെ നേതൃത്വത്തില്‍ വെട്ടിയും, അടിച്ചും, വിളക്ക് കല്ലിനു ഇടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.

ഷിബുകുമാര്‍,1 ഉം 2ഉം പ്രതികളുടെ വല്ല്യമ്മയുടെ മകളെ, സ്‌നേഹിച്ചു കൂട്ടികൊണ്ട് വന്നു കൂടെ താമസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഷിബുകുമാര്‍ കൊല്ലപ്പെടുമ്പോള്‍ ഭാര്യ 8 മാസം ഗര്‍ഭിണി ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ആര്‍. ഷാജി ഹാജരായി.
(പ്രതികള്‍ 1, ഷിജു @വലിയ തമ്പി,2, ഷിജി @കൊച്ചു തമ്പി,3, ബിജു @അപ്പിമോന്‍,4, മുനീര്‍ @തക്കുടു  

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (5 minutes ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (15 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (19 minutes ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (31 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (34 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (42 minutes ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (1 hour ago)

അല്‍ജോയുടെ വീട്ടില്‍ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ  (1 hour ago)

വര്‍ദ്ധിച്ചുവരുന്ന ചൂടിനെത്തുടര്‍ന്ന് പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (1 hour ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (2 hours ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (2 hours ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (2 hours ago)

Malayali Vartha Recommends