Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

മകൾക്കെതിരെ ആരോപണമുയർന്നപ്പോൾ മൗനം പാലിച്ചത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യ കാരണമായി; സി.പി.എം എറണാകുളം, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം...

24 JUNE 2024 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....മണ്ഡലപുനര്‍ നിര്‍ണയബില്ലും വനിത സംവരണ ബില്ലുമായിരിക്കും അജന്‍ഡ

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

സി.പി.എം എറണാകുളം ,പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. മകൾക്കെതിരെ ആരോപണമുയർന്നപ്പോൾ മൗനം പാലിച്ചത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമായി, വിശ്വസനീയ മറുപടിയും നൽകിയില്ല,മക്കൾക്കെതിരായ ആരോപണങ്ങളിൽ കോടിയേരിയുടെ മാതൃക പിണറായി പിന്തുടർന്നില്ലെന്നും എറണാകുളം ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി. മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാണിക്കുന്നുവെന്നായിരുന്നു പത്തനംതിട്ടയിലെ അംഗങ്ങളുടെ വിമർശനം .

പാർട്ടിയ്ക്കും, തനിക്കും പങ്കില്ലെന്നു കോടിയേരി പറഞ്ഞെങ്കിൽ മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ നടത്തിയത് അതിരുവിട്ട വാക്കുകളെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ലെന്നും വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി പാർട്ടിക്ക് ദോഷം ചെയ്തെന്ന വിമർശമുയർന്നത്. കടുത്ത ഭരണവിരുദ്ധ തരംഗമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമെന്നും വിലയിരുത്തലുണ്ടായി.

കോടിയേരി മകനെതിരേ വന്ന ആരോപണത്തിന് അയാളാണുത്തരവാദിയെന്നും പാർട്ടിക്കതിൽ ബന്ധമൊന്നുമില്ലെന്നും മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. എന്നാൽ, എക്സാലോജിക് വിവാദത്തിൽ എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള വിശദീകരണം നടത്താൻ മുഖ്യമന്ത്രി തയ്യാറായില്ല. ഇത് പാർട്ടിയെ കുഴപ്പിച്ചു. നേതാക്കൾക്ക് ന്യായീകരണവുമായി രംഗത്തുവരേണ്ടിവന്നു. തിരഞ്ഞെടുപ്പു ദിവസംതന്നെ ഇടതു കൺവീനർ ഇ.പി. ജയരാജൻ മാധ്യമങ്ങൾക്കുമുന്നിൽവന്ന് ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ട കാര്യം വ്യക്തമാക്കിയത് വലിയ തിരിച്ചടിയായി.

 

 

ബി.ജെ.പി. രാജീവ് ചന്ദ്രശേഖറെപ്പോലെയുള്ള മികച്ച സ്ഥാനാർഥികളെ നിർത്തിയെന്ന അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനവും വിനയായി. ദല്ലാൾ നന്ദകുമാറുമായി ഇ.പി. ജയരാജനുള്ള ബന്ധം പാർട്ടിക്കാകെ അവമതിപ്പുണ്ടാക്കുന്നതാണെന്നും ചർച്ച വന്നു. എ.കെ. ബാലൻ മാധ്യമങ്ങളിലൂടെ നടത്തുന്ന പല കമന്റുകളും തിരിച്ചടിയാവുന്ന സ്ഥിതിയുണ്ടായി. സിദ്ധാർഥന്റെ കൊലപാതകം പാർട്ടിയെ വെട്ടിലാക്കി. എസ്.എഫ്.ഐ.യും ഡി.വൈ.എഫ്.ഐ.യും ചെയ്യുന്ന പല കാര്യങ്ങൾക്കും പാർട്ടി ഉത്തരം പറയേണ്ട ഗതികേടിലാണ്.

 

 

ഒന്നാം മന്ത്രിസഭ ജനകീയമായിരുന്നെങ്കിൽ രണ്ടാം മന്ത്രിസഭ ജനങ്ങളിൽനിന്ന് അകന്നുപോയി. പ്രവർത്തനപരിചയമുള്ളവരെ ഒഴിവാക്കിക്കൊണ്ടുള്ള മന്ത്രിസഭ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ക്ഷേമപെൻഷനുകൾ മുടങ്ങിയതും ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം അവതാളത്തിലായതും തൊഴിലാളികൾക്കിടയിൽ കടുത്ത നിരാശ ഉണ്ടാക്കി. വിലക്കയറ്റം നിലനിൽക്കുമ്പോൾത്തന്നെ സപ്ലൈകോയിൽ സാധനങ്ങൾ കിട്ടാതായി. പ്രശ്നങ്ങൾ ചുണ്ടിക്കാണിക്കപ്പെട്ടിട്ടും തിരുത്തലുകൾ ഉണ്ടായില്ല.

 

 

കേന്ദ്ര സർക്കാരിനെതിരേയുള്ള വിമർശനങ്ങളെല്ലാം ചില പ്രത്യേക വിഷയങ്ങളിൽ മാത്രം ഒതുങ്ങിനിന്നു. കേരളം മുഴുവൻ ഒരേ ശൈലിയിലുള്ള പ്രസംഗങ്ങളും പ്രചാരണവുമാണ് നടന്നത്. മണ്ഡലങ്ങളുടെയും പ്രാദേശിക പ്രത്യേകതകളുമൊന്നും കണക്കിലെടുക്കാതെയുള്ള പ്രചാരണ പരിപാടികൾ ജനങ്ങളിലേക്ക് എത്തിയില്ല.

 

 

കേന്ദ്രസർക്കാരിനെ സി.എ.എ. അടക്കമുള്ള കാര്യങ്ങളിൽ രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രചാരണം നടന്നപ്പോൾ, ഗ്യാസ് സബ്‌സിഡി നിർത്തലാക്കിയതും തൊഴിലില്ലായമ രൂക്ഷമായതുമടക്കം ജനങ്ങളെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങൾ വേണ്ട രീതിയിൽ പ്രചാരണായുധമായില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....  (6 minutes ago)

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (29 minutes ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (37 minutes ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (44 minutes ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (1 hour ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (7 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (9 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (9 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (9 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (10 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (10 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (13 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (13 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (13 hours ago)

Malayali Vartha Recommends