ട്രഷറികളില്‍ നിന്ന് 25 ലക്ഷം രൂപ വരെയുള്ളെ എല്ലാ ബില്ലുകളും മാറിനല്കാന് ധനകാര്യ വകുപ്പിന്റെ അനുമതി

സംസ്ഥാനത്ത് ട്രഷറികളില്‍ നിന്ന് 25 ലക്ഷം രൂപ വരെയുള്ളെ എല്ലാ ബില്ലുകളും മാറിനല്കാന് ധനകാര്യ വകുപ്പിന്റെ അനുമതി. ട്രഷറി വേയ്സ് ആന്‍ഡ് മീന്‍സ് പരിധി ധനവകുപ്പ് ഉയര്‍ത്തിയിട്ടുണ്ട്.
25 ലക്ഷം രൂപവരെയുള്ള എല്ലാ ബില്ലുകളും മാറി നല്കാന് ട്രഷറി വകുപ്പിന് ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ വേയ്സ് ആന്‍ഡ് മീന്‍സ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് മാറി നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha

























