Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

തിരുവനന്തപുരം പ്രസ് ക്ലബിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്:- നാണക്കേടിൽ തലസ്ഥാനത്തെ മാധ്യമസമൂഹം...

27 JUNE 2024 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!

ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ആരോപണത്തിന്റെ നാണക്കേടിൽ തലസ്ഥാനത്തെ മാധ്യമസമൂഹം. തിരുവനന്തപുരം പ്രസ് ക്ലബിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് പുറത്തുവന്നിട്ടുള്ളത്. 3,68,945 രൂപ വെട്ടിച്ചതിന് പ്രസ്ക്ലബ് ഓഫീസ് സെക്രട്ടറി വിനീത് ​ഗോപാലിന്റെ പേരിലാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഐപിസി 408,418 വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രസ്ക്ലബ് സെക്രട്ടറി കെഎൻ സാനുവിന്റെ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജസിറ്റർ ചെയ്തത്. എന്നാൽ ഭാരവാഹികളെ തന്നെ കുഴപ്പത്തിലാക്കി പ്രസ്ക്ലബ് പ്രസി‍ഡന്റ് എം.രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർത്ത് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ആക്ഷേപം.

2022 ഏപ്രിൽ ഒന്നു മുതൽ മേയ് 22 വരെയുള്ള കാലഘട്ടത്തിൽ ക്ലബിന്റ വരുമാനത്തുകകൾ യഥാസമയം ബാങ്കിൽ അടയ്ക്കാതെ തിരിമറി നടത്തി മൂന്നരലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്നാണ് കേസ്. പണാപഹരണം പിടിക്കപ്പെട്ടപ്പോൾ ഓഫീസ് സെക്രട്ടറിയെ ബലിയാടാക്കി പ്രസ്ക്ലബ് പ്രസിഡ‍ന്റ് എം.രാധാകൃഷ്ണൻ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നാണ് തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ പറയുന്നത്. പണം മോഷണ കേസിൽ പ്രതിയായ ഓഫീസ് സെക്രട്ടറി വിനീത് ​ഗോപാൽ പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനുവിന് നൽകിയ വിശദീകരണക്കത്താണ് ഈ വാദത്തിന് അടിസ്ഥാനം.

പ്രതിദിനം പതിനായിരങ്ങൾ വരുമാനമുള്ള സ്ഥാപനമാണ് തിരുവനന്തപുരം പ്രസ്ക്ലബ്. വാർത്താസമ്മേളനങ്ങൾ, ഹാൾ ബുക്കിം​ഗ് എന്നിവയാണ് പ്രധാന വരുമാന മാർ​ഗം. പ്രസ്ക്ലബിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസത്തിൽ നിന്നുള്ള ലക്ഷങ്ങളുടെ വരുമാനം വേറെ. ഈ വരുമാനത്തിൽ നിന്നാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. 5000 രൂപയിൽ കൂടുതൽ കൈവശം വയ്ക്കാതെ ബാങ്കിൽ നിക്ഷേപിക്കണമെന്നാണ് പ്രസ്ക്ലബിന്റെ ബൈ ലാ പറയുന്നത്.

എന്നാൽ ഇതെല്ലാം അട്ടിമറിച്ച് ലക്ഷക്കണക്കിന് രൂപ പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ കൈവശം വയ്ക്കുന്നതിനെതിരേ ഭരണസമിതിയിൽ തന്നെ എതിർപ്പ് ഉയർന്നു. മാത്രവുമല്ല, വരുമാനമായി ലഭിക്കുന്ന തുകയിൽ കുറവുമുണ്ടായി. തുടർന്നു നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് കണ്ടെത്തിയത്. പ്രസ്ക്ലബ് സെക്രട്ടറി സാനു ഓഫീസ് സെക്രട്ടറി വിനീത് ​ഗോപാലിനോട് വിശദീകരണം തേടി. മാധ്യമപ്രവർത്തകരെയാകെ ഞെട്ടിച്ച തട്ടിപ്പിന്റെ വിവരങ്ങളാണ് വിനീത് മറുപടിയായി നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (5 minutes ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (12 minutes ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (30 minutes ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (7 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (8 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (8 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (9 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (9 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (9 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (12 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (12 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (12 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (13 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (13 hours ago)

Malayali Vartha Recommends