ഏഴു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകനെതിരേ കേസെടുത്തു

മദ്രസ വിദ്യാര്‍ഥിനിയായ ഏഴു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അധ്യാപകനെതിരേ കേസെടുത്തു. മഞ്ചേശ്വരം സ്വദേശി മജീദി(40)നെതിരെയാണ് കാസര്‍ഗോഡ് പോലീസ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണ്. കഴിഞ്ഞദിവസം അര്‍ജാലിലാണ് സംഭവം. സ്‌കൂളിലേയ്ക്കു പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ മജീദ് തൊട്ടടുത്ത ആംഗന്‍വാടി പരിസരത്തേയ്ക്കു കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നാണ്‌കേസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























